യുവതി വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു.

നെരുവമ്പ്രം: യുവതിയെ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഏഴോം നെരുവമ്പ്രം വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയയൊണ്(29) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്.

ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര).

മകള്‍: ഇവ സോജന്‍.

പരേതനായ സുരേഷ്-സവിത ദമ്പതികളുടെ മകളാണ്.

സഹോദരന്‍: സൂരജ്.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് പൊടിത്തടം അസ്സീസി സെമിത്തേരിയില്‍.