തൃച്ചംബരം കിഴക്കേ നടയില്‍ ശംബരാലയത്തില്‍ കാരോത്ത് വീട്ടില്‍ കെ.വി.രുഗ്മിണിയമ്മ (92) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം കിഴക്കേ നടയില്‍ ശംബരാലയത്തില്‍ പരേതനായ മുണ്ടയാടാന്‍ കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കാരോത്ത് വീട്ടില്‍ കെ.വി.രുഗ്മിണിയമ്മ (92) നിര്യാതയായി.

മക്കള്‍:കെ.വി.മധുസൂദനന്‍ (റിട്ട:അസിസ്റ്റന്റ് ഡയറക്ടര്‍, സിആര്‍പിഎഫ്, തൃച്ചംബരം ), കെ. വി. ഹരിദാസന്‍ ( റിട്ട: ബ്ലൂസ്റ്റാര്‍, തൃച്ചംബരം ), കെ.വി.ശൈലജ ( തൃച്ചംബരം ).

മരുമക്കള്‍: ഭാനുമതി (ഏഴോം ), ലത (കുറ്റിക്കോല്‍) എം കുഞ്ഞിരാമന്‍ (റിട്ട : ബിഎസ്എഫ്, പനക്കാട്).

സഹോദരങ്ങള്‍: കെ.വി ലക്ഷ്മിക്കുട്ടി (കിഴാറ്റൂര്‍ ), കെ.വി.പങ്കജാക്ഷി ( കീഴാറ്റൂര്‍ ). കെ.വി ഗോവിന്ദന്‍കുട്ടി (റിട്ട: കസ്റ്റംസ് സുപ്രണ്ട് , തൃച്ചംബരം ) പരേതരായ കെ.വി. രാഘവന്‍ നമ്പ്യാര്‍ (അദ്ധ്യാപകന്‍ തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍), ഡോ: കെ.വി.ജനാര്‍ദനന്‍ നമ്പ്യാര്‍, കെ.വി.കാര്‍ത്യായനിയമ്മ, കെ.വി.ജാനകി ( ഡെപ്യൂട്ടി താഹസില്‍ദാര്‍).

എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്റും കൊളച്ചേരി വില്ലേജ് ഓഫീസറുമായ കെ.വി.മഹേഷ് സഹോദരി പുത്രനാണ്.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് തൃച്ചംബരം എന്‍ എസ് എസ് ശ്മശാനത്തില്‍