ഏഴാംമൈലിലെ ആദ്യകാല വര്‍ക്ക്ഷോപ്പ് ഉടമ ബേബി മാത്യു(73)നിര്യാതനായി.
തളിപ്പറമ്പ്: ഏഴാംമൈലിലെ ആദ്യകാല വര്‍ക്ക്ഷോപ്പ് ഉടമ ബേബി മാത്യു(73)നിര്യാതനായി.

ഭാര്യ:മേഴ്സി മാത്യു.
മക്കള്‍: ഷാജി മാത്യു(ഷാജി ഓട്ടോമൊബൈല്‍സ്), ഷൈജു മാത്യു, ഷിജിന് മാത്യു(ഷാജി ഓട്ടോ മൊബെല്‍സ്).
മരുമക്കള്‍: ജിസ് ന(മഞ്ഞക്കാട്), ജോവിറ്റ (നെല്ലിക്കുറ്റി).
സഹോദരങ്ങള്‍: അപ്പച്ചന് (ഇടുക്കി) പാപ്പച്ചന് (തലശ്ശേരി) മാമി (ആലക്കോട്). ഏലിയാമ്മ (വയനാട്), സിസ്റ്റര്‍ ഫ്ളോറിറ്റ( ആലപ്പുഴ), കുട്ടിയച്ചന്‍(ആലക്കോട്), പരേതയായ മേരി.
ശവസംസ്ക്കാരം നാളെ(നവംബര്‍-17 ന് തിങ്കളാഴ്ച ) പുഷ്പഗിരി പള്ളി സെമിത്തേരിയില്‍ .
