സിജോയുടെ മരണം-വെടിക്കൊല-ഷൈന്‍ കസ്റ്റഡിയില്‍
പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന വെള്ളോറ സ്വദേശി ഷൈന്‍ പോലീസ് കസ്റ്റഡിയില്‍.

ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37)ആണ് വെടിയേറ്റ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.
ഇരുവരും നായാട്ടിന് പോയതായിരുന്നു.
തോക്ക് ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലാണ്.
