പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി.
പരിയാരം: പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി.

ചെറുതാഴം കുളപ്പുറത്തെ പട്ടുവന്വീട്ടില് പരേതരായ പ്രദീപന്റെ മകള്‍ ശിവപ്രിയ(18)നെയാണ് കാണാതായത്.
ഡിസംബര്‍ 5 ന് രാത്രി 11 നനും 6 ന് രാവിലെ 6-മണിക്കും ഇടയിലുള്ള സമയത്താണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്.
അമ്മ പി.വി.പ്രീതയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
