ചെറുകരയിലെ പാറത്താനത്ത് ഉലഹന്നാന്‍(അപ്പച്ചന്‍-88)നിര്യാതനായി.

പന്നിയൂര്‍: ചെറുകരയിലെ കുടിയേറ്റ കര്‍ഷകന്‍ പാറത്താനത്ത് ഉലഹന്നാന്‍(അപ്പച്ചന്‍-88)നിര്യാതനായി.

സംസ്‌കാരം നാളെ(തിങ്കളാഴ്ച)വൈകുന്നേരം 4-ന് ബാലേശുഗിരി ഇന്‍ഫന്റ് ജീസസ് പള്ളിയില്‍.

ഭാര്യ: കാപ്പിമല നരിവേലില്‍ കുടുംബാംഗം ത്രേസ്യാമ്മ.

മക്കള്‍: ജെസി, ജോളി, ജോയ്, ജിബി, ആനി, ജിമി.

മരുമക്കള്‍: ജോസ് കുറിഞ്ഞിരപ്പള്ളി(നെല്ലിപ്പാറ), ലാലി മുട്ടത്ത്(ഒടയന്‍ചാല്‍), ജോഫി കളരിക്കല്‍ (പെരുമ്പുന്ന), സാബു പുറവക്കാട്ട്( ചെറുപുഴ), രാജേഷ് ഇലവുംങ്കല്‍ (കുന്നോത്ത്).

സഹോദരങ്ങള്‍: ജോസഫ്(റിട്ട.എയര്‍ഫോഴ്‌സ്), ആനി(റിട്ട.പ്രൊഫസര്‍), മോനി(ഡല്‍ഹി), ഡോ: ത്രേസ്യാമ്മ, ഫിലോ, പരേതരായ ഫാ.അബ്രാഹം പാറത്താനത്ത് സി.എം.ഐ, മത്തച്ചന്‍, കൊച്ച്, മറിയം, ഏലി.