എം.സി.പ്രേമകുമാര്‍(മണി-68)നിര്യാതനായി.

കുറുമാത്തൂര്‍: ചെറുക്കള മലരട്ടയിലെ പരേതരായ ആര്‍.വി അച്ചുതന്‍ നായരുടെയും, എം.സി.രുഗ്മിണി അമ്മയുടെയും മകന്‍ എം.സി.പ്രേമകുമാര്‍ (മണി-68) നിര്യാതനായി.

ഭാര്യ:പങ്കജാക്ഷി.

മക്കള്‍: പ്രിയ, പരേതനായ തേജസ്.

സഹോദരങ്ങള്‍: കൃഷ്ണകുമാരി, ചന്ദ്രബാബു, സജീവന്‍ ഗീത, പരേതനായ സത്യന്‍.

മൃതദേഹം ഇന്ന് (30.12 2025 ന് ചൊവ്വാഴ്ച) ഉച്ചക്ക് 2 മണി മുതല്‍ ചൊറുക്കള മലരട്ടയിലെ വസതിയില്‍ പൊതുദര്‍ശനം.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തൃച്ചംബരം പട്ടപ്പാറ കുടുംബ ശ്മശാനത്തില്‍.