Skip to content
തളിപ്പറമ്പ്: അമ്മയെ നോക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തില്‍ ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു.
മൊറാഴ പാളിയത്ത് വളപ്പിലെ പിറവി വീട്ടില്‍ പ്രേമലത സദാനന്ദന്‍(47), ഭര്‍ത്താവ് പി.വി.സദാനന്ദന്‍(60) എന്നിവരെയാണ് വീട്ടില്‍ മരവടിയുമായി അതിക്രമിച്ചുകടന്ന പാളിയത്ത് വളപ്പിലെ ജസ്‌ന മര്‍ദ്ദിച്ചത്.
പ്രേമലതയുടെ ഭര്‍ത്താവ് സദാനന്ദന്റെ അമ്മയെ നോക്കുന്നത് ബന്ധിച്ച പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി.
.