പഴയങ്ങാടി: നിയമപരമായി ബന്ധം വേര്‍പെടുത്തിയ മുന്‍ ഭാര്യയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പോലീസ് കേസെടുത്തു.
പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഉന്നത്തില്‍ വീട്ടില്‍ പി.അരുണിന്‍രെ(36)പേരിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
മാര്‍ച്ച് 30 ന് രാത്രി ഒന്‍പതരക്കായിരുന്നു കേസിനാസ്പദമായ സംഭവം.