റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം ജാതി-മതചിന്തകള്‍ക്ക് അതീതമാകണം-രാധാകൃഷ്ണന്‍ മാണിക്കോത്ത്
തളിപ്പറമ്പ്: റസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ജാതി-മത ചിന്തകള്‍ക്ക് അതിതം മാകണമെന്ന് ദേശിയ അധ്യാപക അവാര്‍ഡ് ജേതാവും പ്രഭാഷകനുമായ രാധാകൃഷ്ണന്‍ മാണിക്കോത്ത്.

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോയിഷന്റെ നേത്യതത്തില്‍ സപ്തതി പിന്നിട്ട മുതിര്‍ന്ന റസിഡന്‍സ് അസോസിയേഷന്‍ കുടുബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എ.ആര്‍.സി നായര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. ജി.ഗിരിഷ്, പി.ടി.രത്‌നകരന്‍, കെ.വി അബുബക്കര്‍, കെ.വി മഹേഷ്, എന്നിവര്‍ സംസാരിച്ചു. സി.പി സുബൈര്‍ സ്വാഗതവും എ പി ഇബ്രാഹിം നന്ദിയും പറഞ്ഞു.
