ഇന്ന് പുലര്‍ച്ചെ ആറിന് താമസിക്കുന്ന ലോഡ്ജില്‍ വെച്ച് ശാരീരിക അസ്വസ്ഥത തോന്നിയ ബാബുവിനെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ പറശിനിക്കടവ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
സുഹൃത്ത് എസ്.റഹീമിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് സേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ഭാര്യ: ജയലേഖ. മക്കള്‍: വിബിന്, ജയലക്ഷ്മി.
ശവസംസ്ക്കാരം നാളെ ഏപ്രില്‍-29 ന് ഉച്ചക്ക് 12 മണിക്ക് പുനലൂരില്‍ നടക്കും.