കെ.വി.മഹേഷ് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, അഷറഫ് ഇരിവേരി സെക്രട്ടെറി.

തളിപ്പറമ്പ്: അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടം നവീകരിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണഊര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക, എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക.

തുടങ്ങിയ പ്രമേയങ്ങളും ജില്ലാ കമ്മിറ്റി അംഗീകരിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി

കെ.വി.മഹേഷ്(പ്രസിഡന്റ്),

ഇ.പി.അബ്ദുള്ള, പി.വി.വിനോദ്, സി.നജ്മ, പി.പ്രദീപന്‍, എം.എന്‍.ലക്ഷ്മണന്‍ (വൈസ് പ്രസിഡന്റുമാര്‍),

അഷ്റഫ് ഇരിവേരി(സെക്രട്ടറി),

കെ.അബ്ദുള്‍കരീം, കെ.കെ.സുജേഷ്, സതീശന്‍ നാല്‍പ്പാടി, സി.ജിലേഷ്, കെ.വി.പ്രകാശ് ബാബു, എ.എന്‍.ജയശ്രീ, കെ.രൂപേഷ്, കെ.പി.സി.ഹാരിസ്((ജോ.സക്രട്ടറിമാര്‍),

വി.ആര്‍.സുധീര്‍കുമാര്‍(ട്രഷറര്‍), കെ.ശാലിനി(വനിത ഫോറം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു