എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദിന്റെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍
കണ്ണൂര്‍ ടൗണ്‍, പുതിയ ബസ്സ് സ്റ്റാന്റ്, പാറക്കണ്ടി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 0.015 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താഫിറ്റുനുമായി കക്കാട് സ്വദേശി സൂരജ് (24)അറസ്റ്റിലായി.