Skip to content
പയ്യന്നൂര്‍: നാല് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍.
മുട്ടം നാലുപുരപ്പാട്ടില്‍ വീട്ടില്‍ ശാദുലിയുടെ മകന്‍ എന്‍.എ.വി.മുഹമ്മദ് തൗഫീഖ്(27).
മുട്ടം മാവിന്‍കീല്‍ (ഫാത്തിമാസ്)ഹംസയുടെ മകന്‍ എ.കെ.മുഹമ്മദ് അനസ്(28),
കാക്കടപ്പുറം പുന്നക്കല്‍ വീട്ടില്‍ ഇബ്രാഹംമിന്റെ മകന്‍ പി.കെ.ഫഹദ്(28),
പാലക്കോട് റേഷന്‍ഷോപ്പിന് സമീപത്തെ വയലില്‍ ചെറിയപുരയില്‍ വീട്ടില്‍ മഹമ്മൂദിന്റെ മകന്‍ വി.സി.മുഹമ്മദ്‌റാഫി(29)
എന്നിവരെയാണ് രാമന്തളി ചിറ്റടി ഭാഗത്തുനിന്നും പട്രോളിംഗ് ഡ്യൂട്ടിക്കിടെ പയ്യന്നൂര്‍ എസ്.ഐ പി.ആര്‍.മിഥുന്‍, സീനിയര്‍ സി.പി.ഒ എ.ജി അബ്ദുല്‍ജബ്ബാര്‍, ഡ്രൈവര്‍ സി.പി.ഒ കെ.രമേഷ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ വൈകുന്നേരം പിടികൂടിയത്.