പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി.

പെരിങ്ങോം: പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി.

പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.എ.ജി.അബ്ദുള്‍റൗഫ് മകനാണ്.

കബറടക്കം ഇന്ന് ഉച്ചക്ക് 12 ന്.