ചവനപ്പുഴയിലെ പട്ടേരി സതി(69)നിര്യാതയായി

.ചവനപ്പുഴ: ചവനപ്പുഴ കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപത്തെ പട്ടേരി സതി (67)നിര്യാതയായി.

ഭര്‍ത്താവ്: ഭാസ്‌കരന്‍.

മക്കള്‍: വിനോദ്, രാജേഷ്, ശുഭ, ഷീബ.

മരുമക്കള്‍: അനിത, സുനില്‍കുമാര്‍, സിനല്‍കുമാര്‍, സിന്ധു.

സഹോദരങ്ങള്‍, ശ്രീമതി(കൂളിച്ചാല്‍), തങ്കമണി (പാപ്പിനിശ്ശേരി )പരേതനായ ജനാര്‍ദ്ദനന്‍.