അക്ഷയ രമേശന് നാട്ടുകാരുടെ സ്വീകരണം.
തളിപ്പറമ്പ്: ഛത്തിസ്ഗഡിലെ റായ്പൂരില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടിയ പൂക്കോത്ത് തെരുവിലെ എ.രമേശന്റ മകള്‍ അക്ഷയ രമേശന് പൂക്കോത്ത് തെരു നിവാസികള്‍ സ്വീകരണം നല്‍കി.
ഇന്ന് വൈകുന്നേരം മാനേങ്കാവിന് സമീപത്ത് നിന്നും സ്വികരിച്ച് വീട്ടിലേക്ക് ആനയിച്ചു.
നിരവധി പേര്‍ സ്വികരണ പരിപാടിയില്‍ പങ്കെടുത്തു.