കഞ്ചാവ്, ഹാഷിഷ്-കാഞ്ഞിരങ്ങാട്ടെ നിഷാദ്‌മോന്‍ കുടുങ്ങി

തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണുര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് പാര്‍ട്ടി നടത്തിയ രാത്രി കാല പട്രോളില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ … Read More

പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി.

തളിപ്പറമ്പ്:പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി. തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍ റിട്ട.മുഖ്യാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ പി.ശങ്കരന്‍ നമ്പ്യാര്‍. മക്കള്‍:മോഹനന്‍, ശിവശങ്കരന്‍(വിമുക്തഭടന്‍,പുതിയകണ്ടം ) ലത(റിട്ട. ടിച്ചര്‍ മൂത്തേടത്ത് എച്ച്.എസ്.എസ്). മരുമക്കള്‍: രമേശന്‍(റിട്ട. അധ്യാപകന്‍, മൂത്തേടത്ത് എച്ച്.എസ്.എസ്), മഞ്ജുഷ, ലീന. സഹോദരങ്ങള്‍:മാധവി, തങ്കമണി, പരേതരായ ലീല, നാരായണന്‍. … Read More

തളിപ്പറമ്പില്‍ ഇതാ ഒരു വെള്ളാന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ്

തളിപ്പറമ്പ്: ആറുവരി ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും സ്ഥലമെടുപ്പിനായി 2012 ല്‍ ആരംഭിച്ച  ഓഫീസിനെ വെള്ളാനയായി മാറ്റി പ്രവര്‍ത്തനം തുടരുന്നതായി ആക്ഷേപം. നിലവില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലും തഹസില്‍ദാര്‍ … Read More

തളിപ്പറമ്പ് നഗരത്തില്‍ സമൂഹവിരുദ്ധരുടെ തേര്‍വാഴ്ച്ച.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ സമൂഹവിരുദ്ധരുടെ തേര്‍വാഴ്ച്ച. പോലീസ് വാഹനങ്ങള്‍ പോലും പട്ടാപ്പകല്‍ തടയുന്ന വിധത്തില്‍ മദ്യപരും സമൂഹവിരുദ്ധരും നഗരം കീഴടക്കുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് പരാതിപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ സാധനസാമഗ്രികള്‍ പണികഴിപ്പിക്കുന്ന കെട്ടിടങ്ങളില്‍ ഉള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ രാത്രി … Read More

തിരഞ്ഞെടുപ്പ് പരിശോധന-പോണ്ടിച്ചേരി മദ്യം പിടികൂടി-ലോറിഡ്രൈവര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധനക്കിടെ പോണ്ടിച്ചേരി മദ്യം പിടികൂടിയ സംഭവത്തില്‍ ലോരി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നടുവണ്ണൂരിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.മുഹമ്മദ് ഷബിന്‍(31)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 5.40 ന് കുപ്പത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് എസ്.എസ്.ടി-1 ഉദ്യോഗസ്ഥരായ കെ.രാജീവന്‍, … Read More

പയ്യന്നൂരില്‍ എല്‍. ഡി.എഫ് സംഘര്‍ഷത്തിന് ശ്രമിക്കുന്നു-വി.കുഞ്ഞികൃഷ്ണന്‍

പയ്യന്നൂര്‍: കളങ്കിതനായ വ്യക്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയതിനാല്‍ മാത്രമാണ് മല്‍സര രംഗത്ത് ഇറങ്ങിയതെന്ന് പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് വ്യാപകമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായും യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ … Read More

സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.

പയ്യന്നൂര്‍: സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ട മധ്യവയസ്‌ക്കന്‍ മരിച്ചു. കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന്‍ മാസ്റ്ററുടെയും തെക്കടവന്‍ സാവിത്രിഅമ്മയുടെയും മകന്‍ ടി.വി.രമേശന്‍(54)ആണ് മരിച്ചത്. മാര്‍ച്ച്-20 ന് വൈകുന്നേരം നാലരയോടെയാണ് മുത്തത്തിയില്‍ രമേശന്‍ഓടിച്ചുവന്ന  കെ.എല്‍-86 സി-4013 സ്‌ക്കൂട്ടര്‍ സഹിതം വീണുകിടക്കുന്നതായി … Read More

ഭാര്യയെക്കുറിച്ച് മോശമായി പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ബെഡ്‌റൂമില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ആലക്കോട്; ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ബെഡ്‌റൂമില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ആലക്കോട് പോലീസ് വെള്ളാട്ടെ റോയി മൂലക്കാട്ടില്‍ എന്നയാളുടെ പേരില്‍ കേസെടുത്തു. വെള്ളാട് കാരാമരംതട്ടിലെ കാനാ വീട്ടില്‍ കെ.കെ.ഷിജുവിന്റെ(43)പരാതിയിലാണ് കേസ്. മാര്‍ച്ച് … Read More

പാചകവാതകത്തിന് എത്രവിലകൂടിയാലും ഒറവങ്കര ഹോട്ടല്‍ പൂട്ടില്ല, വിലയും കൂട്ടില്ല.

തളിപ്പറമ്പ്: പാചകവാതകത്തിന് എത്ര വിലകൂടിയാലും ക്ഷാമമുണ്ടായാലും പാണപ്പുഴയിലെ ഒറവങ്കര ഹോട്ടലിന് യാതൊരു പ്രശ്‌നങ്ങളുമില്ല. ഒറവങ്കര ഭഗവതി ക്ഷേത്രത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ പാചകത്തിന് പൂര്‍ണമായും ഉപയോഗിക്കുന്നത് വിറകാണ്. പാണപ്പുഴയിലെ ദമ്പതികളായ ടി.വി.രഞ്ജിത്തും കെ.പ്രസീലയുമാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍. 10 വര്‍ഷം മുമ്പ് … Read More