വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജനം, എന്തിനാണ് ഈ പൊതുവിതരണ വകുപ്പ്-

ഏറെ പ്രതീക്ഷകളോടെയാണ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിനെ ജനങ്ങള്‍ വരവേറ്റത്. എന്നാല്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇതേവരെ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയാല്‍ എല്ലാം ആയെന്ന മട്ടിലാണ് സര്‍ക്കാറിന്റെ പോക്ക്. ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന … Read More

പള്ളിക്കുന്ന് സ്വദേശിയെ 31,66,239 രൂപയുടെ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ച ഹൈദരാബാദ് സ്വദേശിക്കെതിരെ കേസെടുത്തു.

പരിയാരം: പള്ളിക്കുന്ന് സ്വദേശിയെ 31,66,239 രൂപയുടെ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ച ഹൈദരാബാദ് സ്വദേശിക്കെതിരെ കേസെടുത്തു. ഹൈദരാബാദ് എരഗാഡയിലെ അല്‍ഖലീം സ്ഥാപന ഉടമ സയദ മഹിന ഫാത്തിമയുടെപേരിലാണ് കേസ്. പരിയാരം കാരക്കുണ്ടില്‍ നോണ്‍ റസിഡന്റ് കേരളൈറ്റ് ഫുഡ് … Read More

അനിൽ പുതിയ വീട്ടിൽ   എൻ.സി.പി ജില്ലാ പ്രസിഡൻ്റ്

തളിപ്പറമ്പ്: എൻ. സി പി (എസ്.പി) കണ്ണൂർ ജില്ലാ പ്രസിഡൻ്റായി അനിൽ പുതിയ വീട്ടിലിനെ നിയമിച്ചു. നിലവിൽ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി യാണ്. മാധ്യമപ്രവർത്തകൻ കൂടിയായ അനിൽ ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻ്റ്, എസ്.എൻ.ഡി.പി … Read More

ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വിരാജ് പേട്ടയിലെ വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

ഇരിക്കൂര്‍:ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വീരാജ് പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. വീരാജ് പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് ഇരിക്കൂര്‍ വയക്കാഠകോട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാന്‍ (48) മരണപ്പെട്ടത്. പതിവുപോലെ രാവിലെ കട തുറന്നെങ്കിലും രണ്ടുമണിക്കൂറിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയില്‍ … Read More

അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു. ചവനപ്പുഴ അങ്കണവാടിക്ക് സമീപം

തളിപ്പറമ്പ്: അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ (40) ആണ് മരിച്ചത്. അമ്മ ലക്ഷ്മികുട്ടി(65) ന് ഗുരുതരമായി പരിക്കേറ്റു. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്‌ … Read More

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്‌ക്കൂള്‍ കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്‌ക്കൂള്‍ കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ തായിനേരി എസ്.എ.പി.ടി.എം സ്‌ക്കൂള്‍ കായികാധ്യാപകന്‍ രഘുവിന്റെ പേരിലാണ് കേസ്. പയ്യന്നൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ എസ്.സി.പി വീട്ടില്‍ ടി.കെ.മുഹമ്മദ് അലിഷാന്റെ പരാതിയിലാണ് കേസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ജൂണ്‍-22 … Read More

പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച റിട്ട.എസ്.ഐ അറസ്റ്റില്‍.

പരിയാരം: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച റിട്ട.എസ്.ഐ അറസ്റ്റില്‍. പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥന്‍(62)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു സംഭവം. പരിയാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യപിതാവിനെയും മാതാവിനെയും ആക്രമിച്ചു, യുവാവിന്റെ പേരില്‍ കേസ്.

പയ്യന്നൂര്‍; ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യ പിതാവിനെ നെഞ്ചില്‍ പിടിച്ച് തള്ളുകയും മാതാവിനെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് യുവാവിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മാതമംഗലം കണ്ടോന്താറിലെ പി.വി.സതീശന്റെ(46)പേരിലാണ് കേസ്. കരിവെള്ളൂര്‍തെരുവിലെ കൊട്ടില വീട്ടില്‍ വര്‍ഷ എസ്.രമേഷിന്റെ(32)പരാതിയാണ് കേസ്. … Read More

കളക്ടര്‍മാര്‍ക്ക് ചിന്താശേഷിയില്ലേ? സ്‌ക്കൂള്‍ മഴയവധി യു.പി സ്‌ക്കൂളില്‍ മാത്രമായി പരിമിതപ്പെടുത്തണം.

മഴക്കാലത്ത് കാണുന്ന തമാശകളിലൊന്നാണ് കളക്ടര്‍മാര്‍ സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കുന്നത്. 1970 കാലഘട്ടത്തില്‍ ഞാനൊക്കെ സ്‌ക്കൂളില്‍ പഠിച്ചിരുന്നകാലത്ത് എത്ര കോരിച്ചൊരിയുന്ന ഇടിയും മഴയും കാറ്റും വന്നാലും സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നില്ല. കിലോമീറ്ററുകളോളം കാല്‍നടയായി സ്‌ക്കൂളില്‍ പോയത് ഇന്നും മനസിലുണ്ട്. 1990 കാലഘട്ടത്തിലാണ് കളക്ടര്‍മാര്‍ … Read More

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍ തലശേരി സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍: പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ അക്രമി സംഘത്തിലൈ ഒരാള്‍ കൂടി അറസ്റ്റില്‍. തലശേരി മല്ലന്നൂര്‍ കുണ്ടേരിപൊയിലിലെ എം.ടി.മനോജന്റെ മകന്‍ അശ്വന്തിനെയാണ്(26) കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)നേരത്തെ … Read More