കാര്‍ തവിടുപൊടിയായി-രണ്ടുപേര്‍ക്ക് പരിക്ക്-ഒരാള്‍ക്ക് അതീവ ഗുരുതരം

തളിപ്പറമ്പ്: കാറില്‍ കണ്ടയിനര്‍ ലോറിയിടിച്ച് നീലേശ്വരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവഗുരുതരം. ഇന്ന് പുലര്‍ച്ചെ 12.30 ന് ദേശായപാതയില്‍ കുറ്റിക്കോലില്‍ വെച്ചായിരുന്നു അപകടം. നീലേശ്വരം കെഴുന്തിലിലെ കെ.അനീഷ്(36), മൂലപ്പള്ളിയിലെ രതീഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രതീഷിന്റെ നില അതീവഗുരുതരമാണ്, ഇയാളെ … Read More

ആറാംക്ലാസുകാരിയുടെ പടം മോര്‍ഫ്‌ചെയ്ത് നഗ്നചിത്രം-

പരിയാരം: പതിനൊന്നുവയസുകാരിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് വാട്‌സ്ആപ്പ് വഴി അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരിയാരം സ്റ്റേഷന്‍ പരിധിയിലെ ആറാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ തലഭാഗത്തോടൊപ്പം നഗ്നമായ ഉടല്‍ ചേര്‍ത്ത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതായാണ് പരാതി. … Read More

ടി.പി.മമ്മു സാഹിബിന്റെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക്-

പൂമംഗലം: ഇന്ന് നിര്യാതനായ മുസ്ലിം ലീഗ് നേതാവും കര്‍ഷക സംഘം സംസ്ഥാന ജന.സെക്രട്ടറിയുമായ ടി.പി.മമ്മു സാഹിബിന്റെ(74) കബറടക്കം നാളെ രാവിലെ 9 മണിക്ക് മഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ:പരേതയായ ആയിഷ. മക്കള്‍:മുഹമ്മദ് ഷമീം (ഇന്‍ഫ്ര സോഫ്റ്റ് കമ്പ്യൂട്ടര്‍ തളിപ്പറമ്പ്) … Read More

മന്ത്രി എം.വി.ജി പാണക്കാട്ടെത്തി അനുശോചനമറിയിച്ചു.

മലപ്പുറം: തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അന്തരിച്ച മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിബാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ്തങ്ങള്‍ എന്നിവരെ മന്ത്രി അനുശോചനമറിയിച്ചു.

തൃച്ചംബരം ക്ഷേത്രോല്‍സവം–ചുമതല വളയിട്ടകൈകളില്‍

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവ നടത്തിപ്പ് ഇത്തവണ വനിതയുടെ കൈയില്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടി.ടി.കെ ദേവസ്വം ഓഫീസില്‍ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ ജോലിചെയ്തുവരുന്ന പി.കൃഷ്ണകുമാരിക്കാണ് ക്ഷേത്രോല്‍സവത്തിന്റെ പൂര്‍ണ ചുമതല ദേവസ്വം നല്‍കിയിരിക്കുന്നത്. ക്ഷേത്രചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതക്ക് ഈ … Read More

എ.കെ.പി.എ വനിതാസംഗമനം നടത്തി

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മറ്റി മാര്‍ച്ച് 8 ലോക വനിതാദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വനിത സംഗമം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ-നാടകനടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രജിത മധു ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ കണ്ണൂര്‍ ജില്ല … Read More

മുസ്ലിം ലീഗ് നേതാവ് ടി.പി.മമ്മു നിര്യാതനായി

  തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷകസംഘം  സംസ്ഥാന ജന.സെക്രട്ടറിയുമായ മഴുരിലെ ടി.പി.മമ്മു(80) നിര്യാതനായി.  

കൂറുമ്പക്കാവില്‍ താലപ്പൊലി മഹോല്‍സവം തുടങ്ങി- നാളെ സമാപിക്കും-

മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. ഇന്നലെ രാത്രി 7 മണിക്ക് ക്ഷേത്രം ആരൂഢമായ മണ്ടൂലില്‍ നിന്ന് പൊന്നും ഭണ്ഡാരം ഘോഷയാത്ര നടന്നു. 7.30 ന് ഇളവന വയലില്‍ ഘോഷയാത്രക്ക് സ്വീകരണവും വെടിക്കെട്ടും അരങ്ങേറി. 10 മണിക്ക് … Read More

വനിതാസെല്‍ കണ്ണൂര്‍ റൂറല്‍-കേരളാ പോലീസ് അസോസിയേഷന്‍ സംയുക്ത വനിതാദിന ബോധവല്‍ക്കരണ സെമിനാര്‍-

തളിപ്പറമ്പ്: വനിതാസെല്‍ കണ്ണൂര്‍ റൂറല്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാദിനത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. തളിപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്തു. കേരളാ … Read More

എം.ടി സജീവന് അന്ത്യാഞ്ജലി- മരിച്ചത് മംഗളം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന്‍

കണ്ണൂര്‍: മംഗളം ദിനപത്രം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന്‍ ഏണിയില്‍ നിന്ന് വീണു മരിച്ചു. തുളിച്ചേരി ആനന്ദസദനം വായനശാലക്കു സമീപം മുണ്ടച്ചാലില്‍ എം.ടി.സജീവനാ (62) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം . വീട്ടിനു പിറകില്‍ മാങ്ങ പറിാനായി അലൂമിനിയം ഏ ണിയില്‍ … Read More