കാടു പൂത്തേ—കടമ്പ് പൂത്തേ–കുപ്പം പുഴയുടെ തീരങ്ങളില്‍ കടമ്പ് പൂക്കളുടെ വസന്തം

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വേനല്‍ മഴ പെയ്തു ഭൂമി തണുത്തപ്പോള്‍ കടമ്പു വൃക്ഷങ്ങള്‍ക്ക് പൂക്കാലം! അതീവ ജൈവ വൈവിധ്യ സമ്പന്നമായ കുപ്പം പുഴയുടെ തീരങ്ങളില്‍ ഇപ്പോള്‍ കടമ്പു പൂക്കളുടെ വസന്ത കാലം! ജലാശയങ്ങളുടെ തീരത്തു വളരുന്ന ഒരു നിത്യഹരിത സസ്യമാണ് കടമ്പ്. റൂബിയേസിയ … Read More

കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍(89) നിര്യാതനായി

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ (89) നിര്യാതനായി. പാലക്കാട്ടെ വസതിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളിയാണ്. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. കേരളത്തില്‍ … Read More

വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി തപാല്‍ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളായി വിവിധ വ്യാജ വെബ് വിലാസം (URL)/ വെബ്‌സൈറ്റുകള്‍ വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം വഴിയും, ഇമെയില്‍, എസ്എംഎസ് വഴിയും URLകള്‍ (വെബ് വിലാസം) ഇന്ത്യന്‍ … Read More

കീഴാറ്റുരിലെ പി.പി.ഉണ്ണികൃഷ്ണന്‍(77)നിര്യാതനായി.

സംസ്‌കാരം നാളെ (തിങ്കളാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.വി. ഉണ്ണികൃഷ്ണന്‍ (77) നിര്യാതനായി. കോഴിക്കോട് അരകിണറിലെ പരേതരായ ഗണപതി- മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: പൂക്കോത്ത് തെരുവിലെ ശാന്ത എന്ന രുഗ്മിണി (റിട്ട: … Read More

പൊതുടാപ്പുകള്‍ ഇനിയില്ല, ആരുമറിയാതെ നിശബ്ദമായ പിന്‍വലിക്കല്‍-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വഴിയരികിലെ ടാപ്പുകളില്‍ നിന്ന് വെള്ളം കുടിച്ച് ജീവിച്ച സംഭവങ്ങള്‍ ഇനി വെറും കഥകളില്‍ മാത്രം, കേരളത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പുകള്‍ ഓര്‍മ്മയാകുന്നു. റോഡരികിലെ പൊതുടാപ്പുകള്‍ ഒഴിവാക്കി, ഒരു പൊതുടാപ്പിന് പകരം അഞ്ച് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനുള്ള ജല്‍ജീവന്‍മിഷന്റെ … Read More

165 ഇനം ജീവന്‍രക്ഷാ ഉപകരണങ്ങള്‍–അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍-തളിപ്പറമ്പിലും

തളിപ്പറമ്പ്: ഫയര്‍ഫോഴ്‌സിന് പുതിയ വാഹനം-അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന അത്യാധുനിക സൗകര്യമുള്ള കേരളാ ഫോഴ്‌സിന്റെ പുതിയ ജീവന്‍രക്ഷാ വാഹനം നാളെ വൈകുന്നേരം നാലിന് തദ്ദേശ സ്വയംഭരകണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് … Read More

തോട്ടാറമ്പിലെ രത്‌നമ്മ(63) നിര്യാതയായി

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടാറമ്പിലെ രത്‌നമ്മ (63) നിര്യാതനായി. ഭര്‍ത്താവ് പി.വി.കുഞ്ഞിരാമന്‍. മക്കള്‍: ഷിനോജ് (സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് മെമ്പര്‍,ഇന്ത്യന്‍ കോഫി ഹൗസ് ധര്‍മ്മശാല), ഷിജിന(കടന്നപ്പള്ളി). മരുമകന്‍: പ്രകാശന്‍(കടന്നപ്പള്ളി). സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് പുളിമ്പറമ്പ് പൊതുശ്മശാനത്തില്‍.

പ്രിന്‍സിപ്പാളും നേതാക്കളും കൊമ്പുകോര്‍ത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മേല്‍ അശാന്തിയുടെ കാര്‍മേഘം-

പരിയാരം: സംഘടനാ ഇടപെടല്‍ രൂക്ഷം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ അശാന്തി പടരുന്നു. അമിതമായ രാഷ്ട്രീയവല്‍ക്കരണം കാരണം പൊതുജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്   വര്‍ഷം രണ്ട് പിന്നിട്ടിട്ടും രാഷ്ട്രീയവല്‍ക്കരണം രൂക്ഷമായി തുടരുന്നു. … Read More

തോലന്‍ തറവാട് കളിയാട്ടം ഏപ്രില്‍ 26, 30, മെയ് ഒന്ന് തീയതികളില്‍

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ തോലന്‍ തറവാട് കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ടവും ഏപ്രില്‍ 26, 30, മെയ് 1 തിയ്യതികളില്‍ നടത്തും. ഏപ്രില്‍ 26-ന് പ്രതിഷ്ഠാദിനം. രാവിലെ 9 മണിക്ക് ഗണപതി ഹോമം, സന്ധ്യക്ക് 7 മണിക്ക് പൂജ. ഏപ്രില്‍ … Read More

കാത്ത്‌ലാബ് കേടുവരുത്തി കാര്‍ഡിയോളജി വിഭാഗത്തെ തകര്‍ക്കാന്‍ ശ്രമം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് അകത്തുള്ളവര്‍ തന്നെ-

പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്- പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്തിലാബിന് കേടുവരുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാത്തതില്‍ ദുരൂഹത. ആറ് കോടി രൂപ ചെലവില്‍ സ്ഥാപിക്കുകയും രണ്ട് മാസം മുമ്പ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്ത പുതിയ കാത്ത്‌ലാബ് നശിപ്പിക്കാനുള്ള … Read More