സൈബര്‍ ആക്രമണങ്ങള്‍ക്കും പോലീസിനുമെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കുമെന്ന് രേഷ്മയുടെ അഭിഭാഷകന്‍

കണ്ണൂര്‍: കൊലപാതകക്കേസ് പ്രതിക്ക് പിണറായി പാണ്ട്യാലമുക്കില്‍ ഒളിവില്‍ താമസിക്കാന്‍ വീട് നല്‍കിയെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത പി.രേഷ്മയെ സൈബര്‍ ഇടങ്ങളില്‍ വളരെ മോശമായി ചിത്രീകരിച്ചവര്‍ക്ക് എതിരെയും ന്യൂമാഹി പൊലീസി നെതിരെ പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് രേഷ്മയുടെ … Read More

കേന്ദ്രമന്ത്രി വി.കെ.സിങ്ങ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി-

തളിപ്പറമ്പ്: കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ വി.കെ.സിങ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച വൈകീട്ട് 7.15നാണ് മന്ത്രി എത്തിയത്. ടി.ടി.കെ.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ … Read More

മലബാര്‍ വൈറൈറ്റിയുടെ മുറ്റത്തെ അല്‍ഭുത ജീരകം-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: സിമന്റ് തറയില്‍ നിന്ന് മുളച്ചുപൊന്തിയ അല്‍ഭുത ജീരകച്ചെടി ആളുകളെ ആകര്‍ഷിക്കുന്നു. പരിയാരം മരിയപുരം പള്ളിക്ക് സമീപത്തെ മലബാര്‍ വൈറെറ്റി റസ്റ്റോറന്റിന്റെ മുറ്റത്താണ് ഈ അല്‍ഭുതച്ചെടി. വടക്കേ ഇന്ത്യയില്‍ മാത്രം വിളയുന്ന ജീരകച്ചെടി ഇവിടെ വളര്‍ന്ന് വിളവുതരുന്നത് അത്യപൂര്‍വ്വമാണെന്ന് കൃഷി … Read More

ദേശീയപാത ആറുവരി ജോലികള്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുമെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്ങ്.

പരിയാരം: ദേശീയപാതയുടെ ആറ് വരിയായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ.സിങ്ങ് പറഞ്ഞു. പരിയാരം ഏമ്പേറ്റില്‍ നിര്‍മ്മാണ പദ്ധതി വിലയിരുത്താനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന് പൂര്‍ണ തൃപ്തിയാണെന്നും, … Read More

കേന്ദ്രമന്ത്രി വി.കെ.സിങ്ങ് ഇന്ന് വൈകുന്നേരം നാലിന് ഏമ്പേറ്റില്‍

പരിയാരം: കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ.സിങ്ങ് ഇന്ന് വൈകുന്നേരം നാലിന് ഏമ്പേറ്റില്‍ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പുതുതായി ആറുവരിപ്പാതയുടെ നിര്‍മ്മാണം നടന്നുവരുന്നതിനാല്‍ പദ്ധതിയുടെ പ്രവര്‍ത്തി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകുന്നേരം ആറരക്ക് മന്ത്രി തളിപ്പറമ്പ് രാജരാജേശ്വര … Read More

ജോണ്‍പോള്‍ ഇനി ഓര്‍മ്മയ്ക്കായി————

  കൊച്ചി: പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍(71) നിര്യാതനായി. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിരണ്ടോളം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. ഐ.വി.ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് രംഗത്തെത്തിയത്. കമലിന്റെ പ്രണ.മീനുകളുടെ കടലാണ് അവസാന ചിത്രം. ഭരതന്റെ ചാമരം, … Read More

വിക്രാനന്തപുരം കളിയാട്ടം നാളെ (ഏപ്രില്‍-23 )മുതല്‍ 27 വരെ-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രം കളിയാട്ട മഹോല്‍സവം നാളെ ആരംഭിക്കും, (ഏപ്രില്‍-23) ശനിയാഴ്ച്ച ഏപ്രില്‍ 27 ന് കളിയാട്ടം സമാപിക്കും. നാളെ 23 ന് ക്ഷേത്രം തന്ത്രി ഇരുവേശി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂതിരിയുടെ കാകര്‍മ്മികത്വത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ … Read More

ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു-മൂന്നുപേര്‍ക്ക് പരിക്ക്.

വിജയവാഡ: ആന്ധ്രയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നുപോര്‍ക്ക് പരിക്കേറ്റു. വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാനായി വച്ചിരിക്കുകയായിരുന്നു ബാറ്ററി. പുര്‍ച്ചെയോടെ ഇതു പൊട്ടിത്തെറിക്കുകയായിരുന്നു ശിവകുമാര്‍ ആണ് മരിച്ചത്. ഇയാളുടെ ഭാര്യ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഭാര്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. … Read More

കിണറിനകത്ത് തൂങ്ങിമരിച്ചു.

  തളിപ്പറമ്പ്: കിണറിനകത്ത് തൂങ്ങി മരിച്ചു. ഉദയഗിരി ചീക്കാട്ടെ പട്ടരുവിള വീട്ടില്‍ ജോണ്‍ എന്ന മുത്ത്(67) ആണ് സ്വന്തം വീട്ടിലെ കിണറിനകത്ത് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. വെള്ളം എടുക്കുന്ന കയറില്‍ കുരുക്കിട്ട് കിണറ്റിലേക്ക് ചാടുകയായിരുന്നു. … Read More

പാറ ഖനനം ബിഷപ്പിനും പള്ളിവികാരിക്കും പണികിട്ടി.

കോഴിക്കോട്: പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍നിന്നു വര്‍ഷങ്ങളോളം അനുമതിയില്ലാതെ ഖനനം നടത്തിയതിന് താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റിന്റേതാണു നടപടി. ഈ മാസം മുപ്പതിനകം 23,53,013 രൂപയാണു പിഴയടക്കേണ്ടത്. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് … Read More