എല്‍.ഐ.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-ഏജന്റ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു)ജില്ലാ സമ്മേളനം-

പയ്യന്നൂര്‍: എല്‍.ഐ.സിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, പൊതുമേഖലകള്‍ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എല്‍.ഐ.സിയെ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി സംസ്ഥാന … Read More

ഞാന്‍ ഒന്ന് എനിക്ക് ഒന്‍പത്-നമ്പര്‍ തെരഞ്ഞെടുക്കാന്‍ കേരളത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് TAFCOP പോര്‍ട്ടല്‍ ആരംഭിക്കുന്നു.

Report (PRESS INFORMATION BUREAU) കൊച്ചി: നിലവിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഏതൊരു വ്യക്തിക്കും നല്‍കാവുന്ന പരമാവധി മൊബൈല്‍ കണക്ഷനുകളുടെ എണ്ണം ഒമ്പത് ആണ്. എന്നാല്‍, ചില വ്യക്തികളുടെ പേരില്‍ ഒമ്പതിലധികം മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന … Read More

ബക്കളത്തെ മൈലാട്ട് വീട്ടില്‍ തങ്കം നിര്യാതയായി.

ബക്കളം: മൈലാട് ഗവ:  യു.പി .സ്‌കൂളിന് സമീപത്തെ പരേതനായ കരുണാകരന്റെ ഭാര്യ മൈലാട്ട് വീട്ടില്‍ തങ്കം (70) നിര്യാതയായി. മക്കള്‍: ബിന്ദു, ബീന, ബിജില. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (മോഡല്‍ പോളി കല്യാശ്ശേരി), മുരളീകൃഷ്ണന്‍ (കുഞ്ഞിമംഗലം), വിനോദ് സഹോദരങ്ങള്‍: ലക്ഷ്മികുട്ടി, പരേതരായ നാരായണന്‍, … Read More

മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്-കെ.വി.ഗോവിന്ദന്‍.

മാതമംഗലം: മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഗോവിന്ദന്‍. മാതമംഗലം റബ്ബര്‍ ഉല്‍പാദകസംഘം സ്ഥാപകനും പ്രമുഖ കര്‍ഷകനുമായ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാതമംഗലം വ്യാപാരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി … Read More

ചെമ്പന്തൊട്ടിയില്‍ ഇനി മിനിമാസ്റ്റ് വെളിച്ചം

ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി ടൗണില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. മുന്‍ ഇരിക്കൂര്‍ എം.എല്‍.എ കെ.സി.ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് നിര്‍മ്മിച്ച ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം … Read More

പ്രേംനസീറിന്റെ വീട് വില്‍ക്കുന്നു, സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണമെന്ന് നാട്ടുകാര്‍.

      ചിറയിന്‍കീഴ്: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍പ്പനക്ക്, വീട് സര്‍ക്കാര്‍ വിലക്കുവാങ്ങി പ്രേംനസീര്‍ സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിന് ഇടതുവശത്താണ് ലൈലാ കോട്ടേജ് എന്ന പേരിലുള്ള വീട്. … Read More

കേരള കൗമുദി 111ാം വാര്‍ഷികാഘോഷം ഏപ്രില്‍ 23 ന് തളിപ്പറമ്പില്‍ നടക്കും.മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൗമുദി 111ാം വാര്‍ഷികാഘോഷം ഏപ്രില്‍ 23 ന് തളിപ്പറമ്പില്‍ നടക്കും. മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30 ന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളിലാണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ വെച്ച്തളിപ്പറമ്പിന്റെവിവിധ മേഖലകളില്‍ വ്യക്തിമുദ്ര … Read More

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പുല്ലരിയാന്‍ പോയ വയോധിക മരിച്ചു.

മാതമംഗലം: വയോധിക ഷോക്കേറ്റ് മരിച്ചു. എരമം നോര്‍ത്തിലെ താഴെപുരയില്‍ നാരായണിയാണ്(77) മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വയലില്‍ പുല്ലരിയാന്‍ പോയ നാരായണി പൊട്ടിവീണ കമ്പിയില്‍ ചവിട്ടിയാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. വൈദ്യുതി ബന്ധം തകരാറായതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പരിശോധന … Read More

തകരാറുള്ള എല്ലാ വൈദ്യുത വാഹനങ്ങളും തികരിച്ചുവിളിക്കും-മന്ത്രി നിതിന്‍ ഗഡ്ഗരി

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയ പാത മന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞു. തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളോട് നിതിന്‍ ഗഡ്കരി … Read More

കല്‍ക്കോ ഇനി കെട്ടിട നിര്‍മ്മാണസാമഗ്രികളുടെ വിപണന രംഗത്തേക്കും.

ധര്‍മ്മശാല: കല്‍ക്കോ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിപണന രംഗത്തേക്കും. കല്‍ക്കോ നീതി ബില്‍ഡിങ്ങ് മെറ്റീരിയല്‍സ് ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് വിഭാഗം നാളെ (ഏപ്രില്‍ 23 ന്) ഉച്ചക്ക് ശേഷം രണ്ടിന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ആന്തൂര്‍ നഗരസഭാ ഓഫീസിന് … Read More