കാത്ത്‌ലാബിന്റെ ചുളുക്ക് തീര്‍ക്കാന്‍ ചെലവ് 10 ലക്ഷം കവിഞ്ഞേക്കും-അടുത്ത ദിവസങ്ങള്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായകം.

പരിയാരം: കേടുവരുത്തിയ കാത്ത്‌ലാബ് റിപ്പേര്‍ ചെയ്ത് നവീകരിക്കാനുള്ള ചെലവ് പത്ത്‌ലക്ഷം കവിഞ്ഞേക്കും. ഭാരമേറിയ എന്തോ വസ്തുകൊണ്ട് അടിച്ച് ചുളുക്കിയ നിലയിലുള്ള 6 കോടി മുതല്‍ മുടക്കുവരുന്ന കാത്ത്‌ലാബിന്റെ കേടുവന്ന ഭാഗം പൂര്‍ണമായി നവീകരിക്കാന്‍ 9,76,000 രൂപയുടെ ചെലവുവരുമെന്നാണ് പ്രാഥമിക എസ്റ്റിമേറ്റ്. എന്നാല്‍ … Read More

ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിംഗ് പുറത്തെടുത്തു: 11 വയസുകാരന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുജന്മം

പരിയാരം : കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിംഗ് സങ്കീര്‍ണ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വിജയകരമായി പുറത്തെടുത്തു. കാസര്‍ഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിന്റെ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം … Read More

ഡോക്ടറെ സസ്‌പെന്റ് ചെയ്യും-പോലീസില്‍ പരാതി നല്‍കും-കാത്ത്‌ലാബ് പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രിന്‍സിപ്പാളിന്റെ ഉറപ്പ്-

പരിയാരം: കാത്ത് ലാബ് പ്രശ്‌നത്തില്‍ കുറ്റക്കാരനായ ഡോക്ടറെ സസ്‌പെന്റ് ചെയ്യാമെന്നും, പോലീസില്‍ പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് പ്രിന്‍സിപ്പാളിന്റെ ഉറപ്പ്. പരിയാരം മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബില്‍ അനുവദിയമായ അളവിലും കൂടുതല്‍ റേഡിയേഷന്‍ ഉണ്ട് എന്ന് മനഃപൂര്‍വം വരുത്തി തീര്‍ത്തുകൊണ്ട് ലാബില്‍ നിന്നും … Read More

ഉപരോധം ഉപരോധം–കാത്ത്‌ലാബ് തകര്‍ക്കാന്‍ ശ്രമിച്ചവരെ ശിക്ഷിക്കണം-പ്രിന്‍സിപ്പാളിനെ ഓഫീസില്‍ ഉപരോധിച്ചു.

പരിയാരം: കാത്ത്‌ലാബ് തകര്‍ത്ത കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അജയകുമാറിനെയാണ് ഇന്ന് രാവിലെ പത്തരയോടെ ഉപരോധിച്ചത്. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവരുടെ … Read More

നിയന്ത്രണം വിട്ട ചെങ്കല്‍ലോറി ബസിനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി നിര്‍ത്തിയിട്ട ബസിന്റെ പിറകിലിടിച്ച് ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പൂമംഗലത്തെ ബിനുവിനാണ്(40) കാലിന് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 ന് കരിമ്പം പാലം ബസ്‌റ്റോപ്പിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് … Read More

പവിത്രനാണ് പവിത്രന്‍-110 രൂപ മാഹിയില്‍-പരിയാരത്തെത്തിച്ചാല്‍ 600-

പരിയാരം: അനധികൃത മദ്യവില്‍പ്പനക്കെത്തിച്ച അഞ്ച് ലിറ്റര്‍ മാഹിമദ്യവുമായി ഒരാള്‍ പിടിയില്‍. മാതമംഗലം കുറ്റൂരിലെ തോട്ടത്തില്‍ വീട്ടില്‍ ടി.വി.പവിത്രന്‍(48)നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ കടന്നപ്പള്ളി റോഡില്‍ വെച്ച് പിടികൂടിയത്. 500 മില്ലി ലിറ്ററിന്റെ 10 കുപ്പികളാണ് പിടിച്ചെടുത്തത്. മെഡിക്കല്‍ കോളേജ് പരിസരത്തെ … Read More

കൈതപ്രത്ത് ക്ലബ്ബ് ഉദ്ഘാടനവും കലാസന്ധ്യയും നടന്നു.

കൈതപ്രം: കമ്പിപ്പാലം ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കബ്ബിന്റെ ഉത്ഘാടനവും കലാസന്ധ്യയും വിവിധ കലാപരിപാടികളോടെ നടന്നു. കടന്നപള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ബാബു കൈതപ്രം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ.സുജിത്ത്, … Read More

തളിപ്പറമ്പ് അഗ്‌നിശമനസേനക്ക് അഡ്വാന്‍സ് റസ്‌ക്യൂ ടെണ്ടര്‍ ആധുനിക വാഹനം-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

തളിപ്പറമ്പ്: ഫയര്‍ഫോഴ്‌സിന് പുതിയ വാഹനംഅഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന അത്യാധുനിക സൗകര്യമുള്ള കേരളാ ഫോഴ്‌സിന്റെ പുതിയ ജീവന്‍രക്ഷാ വാഹനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, തലശേരി സ്‌റ്റേഷനുകള്‍ക്ക് അനുവദിച്ച ഈ … Read More

വെള്ളം ചോദിച്ചെത്തി– 10 വയസുകാരന് ലൈംഗിക പീഡനം-പ്രതിക്ക് 4 വര്‍ഷം കഠിനതടവ്

തളിപ്പറമ്പ്: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. ചെറുതാഴം കിഴക്കെ കൊവ്വപ്പുറത്തെ നരിക്കോടന്‍ വീട്ടില്‍ എന്‍.ഉമ്മറിനെയാണ്(54) തളിപ്പറമ്പ് അതിവേഗ കോടതി സ്‌പെഷ്യല്‍ ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2015 ഫെബ്രുവരി 12 ന് ഉച്ചക്ക് … Read More

കൂവേരി —കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി പുനരാരംഭിക്കണം-സി.പി.ഐ

  കുവേരി: കൂവേരി കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പുനരാരംഭിക്കണമെന്ന് സി.പി.ഐ പൂണങ്ങോട് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം പി.പി.കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി. കെ.വി.രാജന്‍ … Read More