കാര്‍ഷികരംഗത്തും എം.വി.ആര്‍.ആയുര്‍വേദ കോളേജ്-

തളിപ്പറമ്പ്: എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജും, ഇല റസ്‌റ്റോറന്റ് അഗ്രി ഇക്കോ ഫാമും സംയുക്തമായി നടത്തുന്ന തരിശു ഭൂമിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ കൊയത്തുല്‍സവം പട്ടുവം കുന്നരു വയലില്‍ നടന്നു. ഐ.വി.ഭരതന്റെ ഉടമസ്ഥതയിലുള്ള 2 ഏക്കര്‍ സ്ഥലം ഏറ്റെടുത്താണ് … Read More

പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: കാത്തരിപ്പിന് അവധിയായി, പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അസൗതര്യം കാരണം ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. … Read More

ബി.ജെ.പി.പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു-

ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആലപ്പുഴ ജില്ലയില്‍ ലഹരി മാഫിയ സംഘങ്ങള്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ … Read More

ചിന്നു പോലീസ് ഡോഗ് എസ്‌കേപ്പ്ഡ്—

പയ്യന്നൂര്‍: പോലീസ് നായ ഓടിപ്പോയി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം തൃശൂര്‍പോലീസ് അക്കാദമിയിലെ പരിശീലനത്തിന് സേഷം എത്തിച്ച ചിന്നു എന്ന പോലീസ് നായയാണ് പരിശീലകന്റെ കയ്യില്‍ നിന്നും രാവിലെ ഒന്‍പതോടെ ഓടിരക്ഷപ്പെട്ടത്. നായയെ കണ്ടുകിട്ടിയതായി പോലീസ് അറിയിച്ചു.      

ആസം പോലീസ് അഞ്ച്‌ലക്ഷം ഇനാം പ്രഖ്യാപിച്ച അസ്മത് അലി മലപ്പുറത്ത് അറസ്റ്റില്‍-

മലപ്പുറം: അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലി, സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. … Read More

വീട്ടമ്മയുംയുവാവും ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍: സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍. ഒളിക്കര സ്വദേശി റിജോ, കാര്യാട്ടുകര സ്വദേശിനി സംഗീത എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്.   … Read More

രക്തസാക്ഷികളെ അനുസ്മരിച്ചു-ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു

–തളിപ്പറമ്പ്: യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രക്തസാക്ഷി ദിനാചരണവും പുഷ്പ്പാര്‍ച്ചനയും നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ് മന്ദിരത്തില്‍ രക്തസാക്ഷികളായ ഷുഹൈബ്, ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷി ദിനാചരണം നടത്തിയത്. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. … Read More

ശരത്‌ലാല്‍-കൃപേഷ് അനുസ്മരണം

  തളിപ്പറമ്പ്: ശരത്‌ലാല്‍, ക്യപേഷ് അനുസ്മരണ ദിനാചരണത്തില്‍ പരിയാരം സെന്റര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പരിയാരം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി.സജീവന്‍ ഉദ്ഘടനം ചെയ്തു. ജെയിസണ്‍ മാത്യു അധ്യക്ഷത വഹിച്ചു. കെ.വി.സുരാഗ്, കെ.അജിത്ത്, ഇ.അഖില്‍, … Read More

കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു-പതാക മോഷ്ടിച്ചു-

തളിപ്പറമ്പ്: ഏഴാംമൈലില്‍ വീണ്ടും സംഘര്‍ഷശ്രമം. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബ്ബിന് മുന്നില്‍ ഉയര്‍ത്തിയ കൊടിമരം തകര്‍ക്കുകയും പതാക മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെ   ക്ലബ്ബിലെത്തിയ പ്രവര്‍ത്തകരാണ് കൊടിമരം തകര്‍ത്തതായി കണ്ടത്. കൊടിമരം വളച്ചൊടിച്ച് നശിപ്പിച്ചശേഷം ഉയര്‍ത്തിയ … Read More

പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി.

പെരിങ്ങോം: പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.എ.ജി.അബ്ദുള്‍റൗഫ് മകനാണ്. കബറടക്കം ഇന്ന് ഉച്ചക്ക് 12 ന്.