കോവിഡ്-ചൈനയിലെ ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

ബെയ്ജിങ്:  കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനീസ് നഗരമായ ഷാങ്ഹായിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് കാലത്തിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഷാങ്ഹായ് നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തിയത്. ഏപ്രിൽ … Read More

അധ്യാപകന്റെ പീഡനത്തെ തുടർന്ന് ഏഴാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ചെന്നൈ: അധ്യാപകന്റെ പീഡനത്തെ തുടർന്ന് ഏഴാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെല്ലുർ ജില്ലയിൽ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. സംഭവത്തിൽ മുരളി കൃഷ്ണയെന്ന അധ്യാപകനാണ് അറസ്റ്റിലായത്. മുരളി കൃഷ്ണയെക്കുറിച്ച് ഇതിനു മുമ്പും ഒട്ടേറെ പരാതികൾ ഉയർന്നിരുന്നെന്ന് രക്ഷിതാക്കൾ … Read More

ഗിരീഷ് പൂക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടു: നിത്യയുടെ വിവാഹം മംഗളകരമായി നടന്നു.

തളിപ്പറമ്പ്: കണ്ടന്തള്ളി ശ്രീകൃഷ്ണ പാര്‍ത്ഥസാരഥി ക്ഷേത്രം. ഞായറാഴ്ച പകല്‍ 11.33 നും 12. 34 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തം. കല്യാശ്ശേരിയിലെ കല്ലായി വീട്ടിലെ നിത്യ വിജയന്റെ കഴുത്തില്‍ പിണറായി വെണ്ടുട്ടായിലെ ഷൈജു താലിചാര്‍ത്തിയപ്പോള്‍ നിത്യയുടെ രക്ഷിതാക്കളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞു. ആനന്ദ … Read More

പ്രഭാഷക പരിചായികാ പ്രകാശനം ചീമേനി അവധൂതാശ്രമം ആചാര്യന്‍ സംപൂജ്യ സ്വാമി സാധു വിനോദ്ജി നിര്‍വ്വഹിച്ചു-

കണ്ണൂര്‍: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ പ്രഭാഷകപരിചായികാ എന്ന ഡയറക്ടറിയുടെ പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും ഇന്ന് രാവിലെ കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രത്തില്‍ നടന്നു. ചീമേനി അവധൂതാശ്രമം ആചാര്യന്‍ സംപൂജ്യ സ്വാമി സാധു വിനോദ്ജി പ്രകാശനം നിര്‍വ്വഹിച്ചു. ശ്രീ സുന്ദരേശ്വരക്ഷേത്രം പ്രസിഡണ്ട് … Read More

ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്, മൂന്നുപേര്‍ അറസ്റ്റില്‍.

പരിയാരം: ആംബുലന്‍സ് ഡ്രൈവറും സി.ഐ.ടി.യു നേതാവുമായ പിലാത്തറയിലെ റിജേഷിനെ(32) ബിയര്‍കുപ്പികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍. ചന്ദ്രന്‍, ശരത്ത്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് … Read More

ആബംബുലന്‍സ് ഡ്രൈവര്‍ക്ക് കുപ്പികൊണ്ട് കുത്തേറ്റു-

പരിയാരം: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുപ്പികൊണ്ട് കുത്തേറ്റു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജിന് സമീപം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രഹ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 2 ശനിയാഴ്ച …

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രക്ഷേത്രം നിര്‍മ്മിക്കും. ക്ഷേത പ്രതിഷ്ഠാദിനമായ ഏപ്രില്‍ 2 ശനിയാഴ്ച തന്ത്രിവര്യന്‍ ബ്രഹ്മശ്രീ .കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി നവഗ്രഹക്ഷേത്രത്തിന്റെ ശിലാസ്ഥാപനം മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീധര്‍മ്മശാസ്ത ക്ഷേത്രങ്ങളില്‍ ഉപദേവതയായി നവഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നത് ഇതാദ്യമായാണ്. ആദ്യകാലത്ത്  … Read More

മുപ്പത്തടം നാരായണനെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി: നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട … Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സഹദേവന്‍(70) നിര്യാതനായി

കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ എ.സഹദേവന്‍ (70) നിര്യാതനായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകനായും അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബര്‍ 15നായിരുന്നു ജനനം. … Read More

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ബസ് ഉടമകളുടെ സംഘടന അറിയിച്ചു. പൊതുപണിമുടക്ക് കഴിഞ്ഞ് 30 മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും. കഴിഞ്ഞ 24 മുതലാണ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് ആരംഭിച്ചത്.