കുട്ടു കാണിച്ചുകൊടുത്തു-നാട്ടുകാര്‍ ഞെട്ടലില്‍-

തൊടുപുഴ: കാണിച്ചുതരാമെന്ന് പറഞ്ഞ് പോയ യുവാൈവ് തിരിച്ചെത്തി വെടിവെപ്പ് നടത്തി, ഒരാള്‍ മരിച്ചു. ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പില്‍ പകച്ച് നാട്ടുകാര്‍. പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ എന്ന കുട്ടു(26) വീട്ടില്‍പ്പോയി തോക്കുമായി തിരിച്ചുവരികയായിരുന്നു … Read More

ഡോക്ടര്‍ക്കെതിരെയുള്ള പരാതികളില്‍ വകുപ്പുതല നടപടികളുണ്ടാവും-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് സാധ്യത. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലത്തുന്ന ഡോക്ടര്‍മാരുടെ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ആഗിരണ പ്രക്രിയ തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണിത്. നിരന്തര പ്രശ്‌നക്കാരനായ ഒരു ഡോക്ടറാണ് … Read More

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 2022 ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് കൂടി നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

Report—PRESS INFORMATION BUREAU ന്യൂഡെല്‍ഹി: സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളോടുള്ള ഉത്കണ്ഠയും സംവേദനക്ഷമതയും കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി 2022 സെപ്റ്റംബര്‍ വരെ ആറ് മാസത്തേക്ക് കൂടി … Read More

147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്ത ഉത്തരവിന് സ്‌റ്റേ-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്തുകൊണ്ടുള്ള തീരുമാനം സ്‌റ്റേചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍  ഒരു ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും തന്നെ ഇതിലേക്ക് പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. മറ്റ് നിരവധി ഡോക്ടര്‍മാരും ട്രൈബ്യൂണലിനെ … Read More

എസ്.ഐ പി.വി.നാരായണന് യാത്രയയപ്പ് നല്‍കി-

പയ്യന്നൂര്‍: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.വി.നാരായണന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. മാങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്‌റൂമില്‍ നടന്ന പരിപാടിയില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനവും ഉപഹാര … Read More

പി.പി.സദാനന്ദന്‍ ഇനി പോലീസ് സൂപ്രണ്ട്-കണ്ണൂര്‍ സിറ്റിയില്‍ അഡീ.എസ്.പി

തിരുവനന്തപുരം: കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി.സദാനന്ദനെ അഡീ.എസ്.പിയായി നിയമിച്ചു. കണ്ണൂര്‍ സിറ്റിയിലാണ് പ്രമോഷന്‍ നല്‍കി നിയമിച്ചിരിക്കുന്നത്. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി പ്രിന്‍സ് അബ്രഹാമിനെ കണ്ണൂര്‍ റൂറലില്‍ അഡീ.എസ്.പിയായി മാറ്റി നിയമിച്ചു. തളിപ്പറമ്പില്‍ എസ്.ഐയായും സി.ഐയായും പ്രവര്‍ത്തിച്ചിട്ടുള്ള സദാനന്ദന്‍ നിരവധി കേസുകള്‍ തെളിയിച്ച … Read More

കാക്കാത്തോട് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് 3 കോടി നീക്കിവെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്:

തളിപ്പറമ്പ്: നഗരസഭാ കോമ്പൗണ്ടില്‍ ടൗണ്‍ ഹാളിന് മാറ്റി വെച്ച സ്ഥലത്ത് ഷോപ്പ് മുറികളും കോണ്‍ഫറന്‍സ് ഹാളും പണിയാന്‍ 5 കോടി രൂപ മാറ്റി വെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്. ഇന്ന്‌  രാവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ … Read More

അഡ്വ.മാത്യു കുന്നപ്പള്ളി ജോസഫ് ഗ്രൂപ്പ് വിട്ടു-ജോസഫ് സ്തുപാടകരുടെ തടവറയിലെന്ന് ആരോപണം-

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതിന് ചോരയും നീരും ഒഴുക്കിയ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചുകൊണ്ട് ഏകാധിപത്യ മനോഭാവത്തിലും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തിലും മനംനൊന്ത് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമ്പോള്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്ന് … Read More

തൃച്ചംബരത്തെ തെക്കെ വീട്ടില്‍ ജാനകി(76) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ തെക്കേവീട്ടില്‍ ജാനകി (76)നിര്യാതയായി. പരേതരായ ചൊവ്വട്ട വീട്ടില്‍ ചന്തുവിന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ് പരേതനായ തെക്കേവീട്ടില്‍ നാരായണന്‍. മക്കള്‍: ബാബുരാജ്, മഞ്ജുള, ജയസൂര്യ (ഗള്‍ഫ്) പരേതനായ രമേശന്‍. മരുമക്കള്‍: സതി (കണ്ണോം). ശ്രീജ (തിമിരി)പ്രേമനന്ദന്‍ … Read More

ശ്രീരാമനവമി രഥയാത്ര–29 ന് കണ്ണൂര്‍ ജില്ലയില്‍-ആദ്യസ്വീകരണം ചീമേനി അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍-

കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രയ്ക്ക് ചീമേനി കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും. രാവിലെ ഹോമം, സഹസ്രനാമാര്‍ച്ചന, രാമായണ പാരായണം, രാമായണ സന്ദേശം എന്നിവയുണ്ടാകും. സ്വാമി സാധുവിനോദ്ജി, സ്വാമി നാഗേന്ദ്ര വനം ( ബദരീനാഥ് … Read More