ജീപ്പ് കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായയുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 പ്രതികളെ വിട്ടയച്ചു

തലശ്ശേരി: ജീപ്പ് കത്തിച്ച് ഡ്രൈവറായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ആറ് സി.പി.എം.പ്രവര്‍ത്തകരെ വെറുതെ വിട്ടു. 2001 ജൂലായ് 26 ന് രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെ തോട്ടട വെസ്റ്റ് യു.പി.സ്‌കൂളിനടുത്ത് വെച്ചാണ് കേസിന്നാസ്പദമായ സംഭവം. കെ.എല്‍.13-ബി. 2192 … Read More

സ്വത്തിന് വേണ്ടി അമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍-

പെരിങ്ങോം: സ്വത്തിന് വേണ്ടി 93 കാരിയായ മാതാവിനെ മര്‍ദ്ദിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. പെരിങ്ങോം പൊന്നമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രന്‍(62) ആണ് അറസ്റ്റിലായത്. പെണ്‍മക്കളായ സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇവര്‍ ഒളിവിലാണ്. മാതമംഗലം പേരൂലിലെ പി.വി.മീനാക്ഷിയമ്മയെയാണ് മര്‍ദ്ദിച്ചത്. … Read More

പി.ടി.തോമസ് എം.എല്‍.എ നിര്യാതനായി-

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെ.പിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എംഎല്‍എയായി. ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി … Read More

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ടു- 3 പേര്‍ക്ക് ഗുരുതരം-

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളി വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം.  ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ … Read More

ഓര്‍ത്തോവിഭാഗത്തിനും വേണ്ടിവരുമോ സാര്‍ എല്ലോപ്പറേഷന്‍-

Report- കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തില്‍ അഞ്ച് മേജര്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷന് ഏറ്റവും ആവശ്യമായ സി-ആം മെഷീന്‍ കേടായതാണ് ഓപ്പറേഷന്‍ മുടങ്ങാനിടയായതെന്നാണ് അധികൃതരുടെ വിശദീകരണം. ചില മൈനര്‍ ഓപ്പറേഷനുകള്‍ മാത്രമാണ് ഇന്ന് ഓര്‍ത്തോ വിഭാഗത്തില്‍ നടന്നത്. രണ്ട് … Read More

ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പരിയാരത്ത് പുല്ലുവില-

പരിയാരം: ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില. 2020 ജൂലൈ 30 ന് കേരള നിയമസഭയില്‍ ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃരാണ് പുല്ലുവില കല്‍പ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് … Read More

ഇവിടെ സക്കീര്‍ ഹുസൈനാണ് താരം–പച്ചക്കറികളുടെ രാജാവായി തമിഴ്‌നാട് സ്വദേശി-

Report–– കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: തമിഴ്‌നാട്ടില്‍ നിന്നും ജോലിതേടിയെത്തിയ സക്കീര്‍ ഹുസൈന്‍ എന്ന 52 കാരന്‍ കേരളത്തിലെ മണ്ണില്‍ മികച്ച കര്‍ഷകനായി മാറി നേട്ടം കൊയ്യുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തില്‍ നിന്നും ഭാര്യയോടൊപ്പം പരിയാരം പഞ്ചായത്തിലെ ഏഴുംവയലില്‍ എത്തിയത്. … Read More

തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68)നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍. പരേതരായ ചുളേളരി നാരായണന്‍ നായരുടെയും ചെക്കില്‍ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പരിയാരം വീട്ടില്‍ പത്മിനി. മക്കള്‍: നിഷ, ജയേഷ്. മരുമക്കള്‍: മധുസൂദനന്‍ … Read More

കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനയോഗ്യമായി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തകരാറിലായ കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ദിവസം മൂന്ന് കാത്ത്‌ലാബുകളും പണിമുടക്കിയത് കാരണം നിരവധി രോഗികള്‍ മടങ്ങിപ്പോയിരുന്നു. പ്രവര്‍ത്തനം മുടങ്ങിയതോടെ എല്ലാ ശസ്ത്രക്രിയകളും നിലച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ … Read More

ഹരജിക്കാരന് പിഴ ഒരുലക്ഷം പിഴ-വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയെ നീക്കണം-ഹരജി തള്ളി

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവോടെ തള്ളി. തീര്‍ത്തും ബാലിശമായ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും ഹര്‍ജിക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി … Read More