ജനകീയ ഇടപെടലിലൂടെ സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കണം: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ധര്‍മ്മശാല: ജനകീയ ഇടപെടലുകളിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും വേണമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ധര്‍മശാലയില്‍ കണ്ണൂര്‍ കല്ല് കൊത്ത് തൊഴിലാളി ക്ഷേമസംഘത്തിന്റെ (കല്‍കൊ) നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യവല്‍ക്കരണത്തിലൂടെ … Read More
