ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് ജനബോധന പദയാത്ര നടത്തി
കുറുമാത്തൂര്‍: ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ ജനബോധനയാത്ര എന്ന മുദ്രാവാക്യമുയര്‍ത്തിപിടിച്ച് കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ പദയാത്ര കരിമ്പത്ത് ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ജാഥാ ക്യാപ്റ്റന്‍ ഷൗക്കത്തലി പൂമംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെള്ളാരംപാറ, ചൊറുക്കള, പൊക്കുണ്ട് എന്നിവിടങ്ങളിലെ … Read More
