സി.വി.ജനാര്‍ദ്ദനന് ഒക്ടോബര്‍ 31 ന് കേരളാ ഫുഡ്ഹൗസ് ജീവനക്കാരുടെ യാത്രയയപ്പ്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന്‍ (കേരള ഫുഡ് ഹൗസ് ) ജീവനക്കാരന്‍ സി.വി.ജനാര്‍ദ്ദനന് ജീവനക്കാര്‍ ഒക്ടോബര്‍ 31 ന് വിപുലമായ യാത്രയയപ്പ് നല്‍കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മെഡിക്കല്‍ കോളേജില്‍ കാന്റീന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന … Read More

പൂച്ചകളെ ക്രൂരമായി കൊന്ന് വ്യക്തിവൈരാഗ്യം തീര്‍ത്തു-കൊന്നത് നാല് പൂച്ചകളെ

കരിവെള്ളൂര്‍: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ക്രൂരത മിണ്ടാപ്രാണികളോടും. വീട്ടില്‍ വളര്‍ത്തുന്ന നാല് പൂച്ചകളെ ക്രൂരമായി കൊന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പിളിനോട് അജ്ഞാതശത്രു പ്രതികാരം ചെയ്തത്. മാത്തില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ചന്ദ്രന്റെ കരിവെള്ളൂര്‍ മണക്കാട്ടെ വീട്ട് മുറ്റത്താണ് ഇന്ന് കാലത്ത് … Read More

കോടാലിയില്‍ നിന്ന് മരത്തിന് പുനര്‍ജന്‍മം-പിഴുത് മാറ്റി രക്ഷിച്ചു-

പരിയാരം: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കോടാലി വീഴാന്‍ സമയമായ ആല്‍മരത്തിന് പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്മയില്‍ പുനര്‍ജനി. പിലാത്തറ ടൗണിലെ ആല്‍മരമാണ് കഠിന പ്രവൃത്തിയിലൂടെ പിഴുതെടുത്ത് രണ്ടു കിലോമീറ്റര്‍ ദൂരമുള്ള പുത്തൂര്‍ ഗ്രാമത്തില്‍ എത്തിച്ച് നട്ടു സംരക്ഷണമൊരുക്കിയത്. വളര്‍ന്ന് പന്തലിച്ച ഈ ആല്‍മരം … Read More

ക്ലാസ്മുറിയില്‍ നിന്ന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി-

ഇരിട്ടി: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ അണലിയെ പിടികൂടി. പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റെസ്‌ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ ക്ലാസ് മുറിയോട് ചേര്‍ന്ന് ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും അണലിയെ പിടികൂടിയത്. നവംബര്‍ ഒന്നിന് സ്‌കൂള്‍ … Read More

മരമില്ല് ——-പ്രതി ജയിലില്‍

കേളകം: അണുങ്ങോട് മരമില്ലിന് തീവെച്ചകേളകം പോലീസ് അറസ്റ്റു ചെയ്ത പ്രതി റിമാന്റില്‍. അണുങ്ങോട് ലക്ഷംവീട് കോളനിയിലെ ജയനെ(27)യാണ് റിമാന്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചയാണ് അണുങ്ങോട് സെന്റ് ജോര്‍ജ് മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ മരഉരുപ്പടികളും യന്ത്രങ്ങളും കത്തിനശിച്ചത്. പേരാവൂര്‍ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് … Read More

ഇന്ത്യയുടെ മതേതര പാരമ്പര്യവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തി സര്‍ഗ്ഗാത്മകത രാഷ്ട്രീയത്തിനായി കാമ്പസുകളിലെ പോരാട്ടം തുടരും.. റുമൈസ റഫീഖ്

തളിപ്പറമ്പ്: ഫാഷിസ്റ്റ് തേരോട്ടങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ കാമ്പസുകളില്‍ ഇന്ത്യയുടെ മഹത്തായ മതേതരത്വവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് കാമ്പസുകളില്‍ സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിനായി പോരാടുമെന്ന് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. നാളിത് വരെ മുസ്‌ലിംലീഗ് നേതൃത്വം കാഴ്ച വെച്ച മതേതര പാതയിലൂടെ കാമ്പസുകളില്‍ … Read More

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശനെ സി.പി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.

മാതമംഗലം: ജീവകാരുണ്യപ്രവര്‍ത്തകന്‍ മാതമംഗലത്തെ ഹരിത രമേശനെ സി.പി.ഐ മാതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്നലെ മാതമംഗലം വില്ലേജ് ഓഫീസിന് സമീപം നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഹരിത രമേശനെ പൊന്നാടയണിയിച്ച് … Read More

കെ.റെയില്‍ മനുഷ്യന്റെ അത്യാഗ്രഹം–വികസനവിരോധി എന്ന് വിളിച്ചാല്‍ സന്തോഷവും അഭിമാനവും-വിജയ് നീലകണ്ഠന്‍-

പഴയങ്ങാടി: കെ.റെയില്‍ പദ്ധതിക്കെതിരെ മാടായിപ്പാറ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി. മാടായിപാറയില്‍ നടന്ന പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ … Read More

തൃച്ചംബരത്ത് കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തില്‍ കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു. തപസ്യ ജില്ലാ പ്രസിഡന്റ്  പ്രശാന്ത്ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തി. മാന്യഖണ്ഡ് സംഘചാലക് പി.പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സഹ കാര്യവാഹ് ടി.വി ധനേഷ് സംസാരിച്ചു. പ്രചാര്‍ പ്രമുഖ് സി.എച്ച് ശ്രീഹരി സ്വാഗതവും … Read More

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പട്ടുവം മണ്ഡലം കണ്‍വെന്‍ഷന്‍-

തളിപ്പറമ്പ്:ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ് പട്ടുവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനസിക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി, കല്ല്യാശ്ശേരി ബ്ലോക്ക് സിക്രട്ടറി … Read More