പരിയാരം പബ്ലിക്ക് സ്‌കൂള്‍-കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിയെന്ന് ട്രിബ്യൂണല്‍-
പരിയാരം: ഒക്ടോബര്‍ 18 ന് മുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തപക്ഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2019 ഏപ്രില്‍ മാസം മുതല്‍ ശമ്പളം കിട്ടാതെ വലയുന്ന പരിയാരം പബ്ലിക്ക് സ്‌കൂളിലെ 21 ജീവനക്കാര്‍ക്ക് … Read More
