കല്‍കൊ റെസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിലും-ഉദ്ഘാടനം നാളെ-ഫോണ്‍ കോളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഭക്ഷണമെത്തിക്കും-
തളിപ്പറമ്പ്: രുചിയിലൂടെയും, വിഭവ വൈവിധ്യങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടിയ ‘കല്‍കൊ റസ്‌റ്റോറന്റ് നാളെ മുതല്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ വൈവിധ്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള കല്‍കൊ റെസ്‌റ്റോറന്റിന്റെ മൂന്നാമത് … Read More
