പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച വിജയന്‍ അറസ്റ്റില്‍

പരിയാരം: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചയാള്‍ അറസ്റ്റില്‍. അമ്മാനപ്പാറ സ്വദേശി വിജയന്‍(63)നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഒരു പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിജയന്‍ അധിക്ഷേപം നിറഞ്ഞ പോസ്റ്റിട്ടത്. … Read More

ഭിന്നശേഷിക്കാരിയെ ഓട്ടോയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം-യുവാവ് അറസ്റ്റില്‍.

പരിയാരം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവലിയവളപ്പിലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ  സി.സനീത്, ഗ്രേഡ് എസ്.ഐ വിനയന്‍ … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി.—–73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74,000 ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 … Read More

കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. ശ്രീധര്‍ ബോയ് (33)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടയില്‍ ബാവുപറമ്പില്‍ നിന്നാണ് 12 ഗ്രാം ഉണക്ക കഞ്ചാവ് … Read More

സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ കമ്പി തുളച്ചുകയറി പരിക്കേറ്റ അസം സ്വദേശി മരിച്ചു.

തളിപ്പറമ്പ്: സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുഹൈന്‍(26)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്.  പരിയാരത്തെ … Read More

മദ്ധ്യവയസ്‌ക്കന്‍ ആലയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു.

പരിയാരം: മദ്ധ്യവസ്‌ക്കനെ വീടിന് സമീപത്തെ ആലയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കാട് പറവൂര്‍ പാലുവള്ളിയിലെ മുരുതമേല വീട്ടില്‍ എം.പി.ഗിരീഷ്‌കുമാര്‍(ഷാജി-57)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്ന പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. … Read More

നെതര്‍ലാന്റ് വിസ തട്ടിപ്പ് രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോടും കേസുകള്‍

ആലക്കോട്: നെതര്‍ലാന്റ് വിസ തട്ടിപ്പുകാരന്‍ ആലപ്പുഴ കന്നനാകുഴി ലക്ഷ്മിസദനത്തില്‍ രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോടും കേസുകള്‍. ആംസ്റ്റര്‍ഡാമില്‍ ഇലക്ട്രിക്കല്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് രണ്ടു പേരില്‍ നിന്നായി ഓരോ ലക്ഷം രൂപ വീതം തട്ടിയെടുത്തത്. 2023 ഏപ്രിലില്‍ കൂടപ്രം ചിറ്റടിയിലെ … Read More

ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍, ഷെര്‍ഷാദിന് കൈ രേഖയല്ലാതെ ഒന്നും കാണിക്കാനില്ല’; വിവാദങ്ങളില്‍ പ്രതികരിച്ച് രാജേഷ് കൃഷ്ണ

  കോഴിക്കോട്: ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോള്‍ കഴിഞ്ഞമാസം ഡല്‍ഹി കോടതിയില്‍ അദ്ദേഹത്തിന് എതിരെ ഞാന്‍ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഇതില്‍ നിയമനടപടി ഉറപ്പായപ്പോള്‍ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില്‍ ഒരു മുഖ്യധാരാ പത്ര റിപ്പോര്‍ട്ടറെ കളത്തിലിറക്കി. കോഴിക്കോട്: … Read More

തളിപ്പറമ്പ് ദേശീയപാതയോരത്ത് 30 ലക്ഷം ചെലവഴിച്ച് ബസ് ഷെല്‍ട്ടര്‍ വരുന്നു, പഴയ ഷെല്‍ട്ടര്‍ പൊളിച്ചുതുടങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റുന്നു. ഇവിടെ എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിയും. 2006-11 കാലഘട്ടത്തില്‍ തളിപ്പറമ്പ് എം.എല്‍.എയായിരുന്ന സി.കെ.പി.പത്മനാഭന്റെ ആസ്തി … Read More

പിലാത്തറയില്‍ കേരള വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് വ്യാപാരോത്സവം-2025 ആഗസ്റ്റ്-19 മുതല്‍ സപ്തംബര്‍ 30 വരെ

പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി ഈ ഓണക്കാലത്ത് വ്യാപാരോത്സവം 2025 സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. രഘുനാഥ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊതുവേ വ്യാപാരമേഖല മാന്ദ്യം അനുഭവപ്പെടുന്ന ഈ സാഹചര്യ ത്തില്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാക്കുന്ന … Read More