തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമോ-
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി യുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ പുതിയ നഗരസഭ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 25 ലക്ഷം രൂപ മുടക്കി നഗരസഭ സ്ഥാപിച്ച തിമിര ശസ്ത്രക്രിയക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടിയിട്ട് 10 … Read More
