കഞ്ചാവ് ബീഡിവലിച്ച പെരിങ്ങോം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച പെരിങ്ങോം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വയക്കര കൂടം ചേക്കിന്റകത്ത് വീട്ടില്‍ സി.എച്ച്.മൂഹമ്മദ് ഷെരീഫിനെയാണ്(40)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5.45 ന് പിടികൂടിയത്. തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിന് കിഴക്കുഭാഗത്തെ കംഫര്‍ട്ട് സ്റ്റേഷന് പിറകില്‍ വെച്ച് … Read More
