വീട്ടമ്മയെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തൃക്കരിപ്പൂര്‍: വീട്ടമ്മയെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ കെട്ടിത്തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് നോര്‍ത്ത് തൃക്കരിപ്പൂര്‍ മൈത്താണിയിലെ ടി.വി.സുശീലയാണ്(57)മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. ഭര്‍ത്താവ്: മോലോത്ത് വളപ്പില്‍ രാജന്‍. മക്കള്‍: ഷില്‍ജ, സില്‍ന. മരുമക്കള്‍: പ്രണേഷ്(നീലേശ്വരം),സുനില്‍കുമാര്‍(പൂച്ചോല്‍). സഹോദരങ്ങള്‍: സുധാകരന്‍, രാജീവന്‍, … Read More
