കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍.
തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിതാബാദിലെ ബന്ദുനാത് മണ്ഡലിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 6.05 ന് പിടികൂടിയത്. കാക്കാത്തോട് ബസ്റ്റാന്റില്‍ ഭാരത് റെസിഡന്‍സിക്ക് സമീപം സഞ്ചിയുമായി കാണപ്പെട്ട ഇയാളെ … Read More
