മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതികെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ പാര്‍ട്ടി വിട്ടു, നാളെ സി.പി.എമ്മില്‍ ചേരും-

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ കോണ്‍ഗ്രസ് വിട്ട് സി.പിഎമ്മില്‍ ചേര്‍ന്നു. ബാങ്കില്‍ നിന്നും ലോണെടുത്ത കോണ്‍ഗ്രസുകാരും ലീഗുകാരും പണം തിരിച്ചടക്കാതെ മാനസികമായി പീഢിപ്പിച്ചതായും ആരോപണം. മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഭാസ്‌ക്കരന്‍ പ്രതികരിച്ചത്. മുന്‍ കുറുമാത്തൂര്‍ … Read More

കീം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ തേജസ്വി വിനോദിനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു-

തളിപ്പറമ്പ്: കേരളാ കീം ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പരിയാരത്തെ തേജസ്വി വിനോദിനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു. ബാലസംഘം ഏരിയാ കണ്‍വീനര്‍ സി.അശോക് കുമാര്‍ ഉപഹാരം നല്‍കി. ഏരിയാ സെക്രട്ടറി അതുല്‍രാജ്, പ്രസിഡന്റ് ശ്രീരാഗ്, ജില്ലാ എക്‌സിക്യുട്ടീവ് … Read More

ടെക് ട്രാവല്‍ ഈറ്റ് സുജിത് ഭക്തന്‍ ഇനി മുള ഉല്‍പ്പന്ന വ്യാപാരിയാവും- ടാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു–

കൊച്ചി: ട്രാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു, പ്രമുഖ വ്‌ളോഗറായ സുജിത് ഭക്തന്‍ ദുബായില്‍ പുതിയ ബിസിനസ് ആരംഭിക്കുന്നു. കേരളത്തില്‍ ട്രാവര്‍ വ്‌ളോഗുകള്‍ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച സുജിത്തിന്റെ ടെക് ട്രാവല്‍ ഈറ്റ് എന്ന യുട്യൂബ് ചാനലിന് 16.5 ലക്ഷം വരിക്കാരുണ്ട്. കെ.എസ്.ആര്‍.ടി.സിയേക്കുറിച്ച് ആനവണ്ടി … Read More

26 കുപ്പി മദ്യവുമായി 3 പേര്‍ പിടിയില്‍

  തളിപ്പറമ്പ്: 26 കുപ്പി മദ്യവുമായി മൂന്നുപേര്‍ എക്‌സൈസ് പടിയിലായി. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടന്ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫും പാര്‍ട്ടിയും കുറ്റൂര്‍, പയ്യന്നുര്‍, നടുവില്‍, ആലക്കോട് ഭാഗങ്ങളില്‍ ഇന്നലെ നടത്തിയ … Read More

കല്‍കൊ റെസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിലും-ഉദ്ഘാടനം നാളെ-ഫോണ്‍ കോളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഭക്ഷണമെത്തിക്കും-

തളിപ്പറമ്പ്: രുചിയിലൂടെയും, വിഭവ വൈവിധ്യങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടിയ ‘കല്‍കൊ റസ്‌റ്റോറന്റ് നാളെ മുതല്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ വൈവിധ്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള കല്‍കൊ റെസ്‌റ്റോറന്റിന്റെ മൂന്നാമത് … Read More

മന്ത്രി എം.വി.ജി ഒക്ടോബര്‍ എട്ടിനും ഒന്‍പതിനും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും-

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി എം.വി.ജി. എട്ട്, ഒന്‍പത് തീയതികളില്‍( വെള്ളി, ശനി) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. എട്ടിന് ഉച്ചക്ക് 1.30 ന് തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്കില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനം, വൈകുന്നേരം 4.30 ന് … Read More

ആലക്കോട് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: ഒരുമിച്ച് അടക്കാഗോഡൗണില്‍ ജോലി ചെയ്തുവരുന്ന സുഹൃത്തകള്‍ തമ്മിലുള്ള കലഹം കൊലയില്‍ കലാശിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തലശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.മുഹമ്മദ് റയീസാണ് വിധി പ്രസ്താവിച്ചത്. ഇരുപതിനായിരം രൂപയാണ് പിഴ വിധിച്ചത്. ആലക്കോട് … Read More

കീം ഫാര്‍മസി പരീക്ഷയില്‍ രണ്ടാംറാങ്ക് പരിയാരം ഏമ്പേറ്റിലെ തേജസ്വി വിനോദിന്-

പരിയാരം: കീം പരീക്ഷയില്‍ ഫാര്‍മസി കോഴ്‌സില്‍ പരിയാരം സ്വദേശിനിക്ക് രണ്ടാം റാങ്ക്. ഏമ്പേറ്റ് ഗ്യാലക്‌സിയില്‍ തേജസ്വി വിനോദിനാണ് റാങ്ക് ലഭിച്ചത്. ഹയര്‍സെക്കണ്ടറി അധ്യാപക ദമ്പതികളായ ഇ.സി.വിനോജ്-ആര്‍.ദീപ ദമ്പതികളുടെ മകളാണ്. കോട്ടയം ബ്രില്യന്റ്‌സ് കോച്ചിംഗ് സെന്ററിലാണ് പഠിച്ചത്. നീറ്റ് പരീക്ഷയുടെ റിസള്‍ട്ട് കൂടി … Read More

ട്രക്കിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.

എടക്കാട്: ദേശീയപാത എടക്കാട്ട് ട്രക്കിന് പിന്നില്‍ ഇടിച്ച്സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു. മുഴപ്പിലങ്ങാട് മല്ലപ്പുറം സ്വദേശി ഗഫൂര്‍ എന്നയാളാണ് മരണപ്പെട്ടത്. ഇന്നു അതിരാവിലെ അഞ്ചോടയാണ് അപകടം. മുഴപ്പിലങ്ങാട്ട് നിന്ന് കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് കെ.എല്‍ 13 എ.ടി. 6766 സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഗഫൂര്‍ … Read More

കല്‍ക്കോ ഇനി തളിപ്പറമ്പിലും രുചിപ്പൂരമൊരുക്കും–ഉദ്ഘാടനം ഒക്ടോബര്‍-9 ന്

തളിപ്പറമ്പ്: രുചി വൈവിധ്യത്തിന്റെയും ആഥിത്യമര്യാദയുടെയും മറ്റൊരുപേരായി മാറിക്കഴിഞ്ഞ കല്‍ക്കോ റസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിനും സ്വന്തമാകുന്നു. കല്‍ക്കോയുടെ മൂന്നാമത്തെ ബ്രാഞ്ച് ഒക്ടോബര്‍ 9 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് തളിപ്പറമ്പ് സീലാന്റ് കോംപ്ലക്‌സില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. … Read More