സി.പി.ഐ കുടുംബ സംഗമം സംഘടിപ്പിച്ചു

.തളിപ്പറമ്പ്: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരങ്ങാട്ടെ രണ്ട് ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സിക്രട്ടറി എ.പ്രദീപന്‍ ഉല്‍ഘാടനം ചെയ്തു. പയ്യരട്ട ശാന്ത അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി പി.കെ.മുജീബ് റഹമാന്‍, പി.ഗംഗാധരന്‍, കെ.വി.ചന്ദ്രന്‍, ടി.വി.പത്മനാഭന്‍, കെ.രാമചന്ദ്രന്‍, … Read More

കലുങ്കിനും മതിലിനുമിടിയില്‍ ഒരു ജീവന്‍

തളിപ്പറമ്പ്: കലുങ്കിനും വീട്ടുമതിലിനും ഇടയില്‍ കുടുങ്ങിയ വയോധികനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. കലുങ്കില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ മറിഞ്ഞ് വീണ് കലുങ്കിനും തൊട്ടുള്ള വീട്ടു മതിലിനും ഇടയില്‍ കുടുങ്ങി കിടന്ന ആളെയാണ് രക്ഷപ്പെടുത്തിയത്. ഏഴാംമൈല്‍ കയ്യംതടം റോഡിലെ കൂവോട് പാലേരിപറമ്പില്‍ ഇന്നലെ … Read More

ജയ്ഹിന്ദ് വല്ലാതെ വളരുന്നു-കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം തുടങ്ങി.

തളിപ്പറമ്പ്: സമാന്തര പ്രവര്‍ത്തനമെന്ന് ആക്ഷേപം, ജയ്ഹിന്ദ് ചിരിറ്റി സെന്ററിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം, ഡി.സി.സിക്കും കെ.പി.സി.സിക്കും ഉള്‍പ്പെടെ പരാതി. സൗജന്യമായി മരുന്ന് വിതരണം, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങി നിരവധി പൊതുപരിപാടികളാണ് മാസംതോറും ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്നത്. … Read More

മയക്ക് ലഹരികള്‍ തടയാന്‍ പൊതുഇടങ്ങളിലെ ഇരിപ്പിടങ്ങള്‍ പൊളിക്കണം-

  ‘ലഹരി വസ്തുക്കളുമായി പിടിയില്‍ ‘ എന്ന വാര്‍ത്ത വരാത്ത ഒരു ദിവസം പോലുമില്ലെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മദ്യത്തിന് പകരം മാരക രോഗവാഹകരായ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവയാണ് പിടികൂടുന്നവയില്‍ ഭൂരിഭാഗവും. പോലീസും  പൊതുസമൂഹവും ജാഗ്രത പുലര്‍ത്തുമ്പോഴും മയക്ക് മരുന്ന് … Read More

ഇവിടെ പ്രതികള്‍ക്ക് സുഖം-പോലീസ് പിടിക്കൂല്ല–

പരിയാരം: ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും പ്രതിയെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കാനൊരുങ്ങി പരിയാരം പോലീസ്. 2021 ജൂണ്‍ 28 ന് ആറാംനിലയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം മോഷ്ടിക്കുകയും ജൂലൈ-29 ന് … Read More

നാട്ടുകാരുടെ അടി പിന്നാലെ പോക്‌സോ കേസും

  പരിയാരം: പ്രകൃതിവിരുദ്ധ പീഡനം കോഴിക്കോട് സ്വദേശിക്ക് നാട്ടുകാരുടെ മര്‍ദ്ദനവും പിന്നാലെ പോക്‌സോ കേസും. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. കവ്വായിയില്‍ വാടകക്ക് താമസിക്കുന്ന മല്‍സ്യ തൊഴിലാളി പന്തളം റഷീദിനെയാണ് പയ്യന്നൂര്‍ പോലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. പള്ളിയിലേക്ക് … Read More

എസ്.ഐ. എ.രവിക്ക് അനുമോദനം.

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായസബ്ബ് ഇന്‍സ്‌പെക്ടര്‍ എ.രവിയെ വിവേകാനന്ദ സംസ്‌ക്കാരിക സമിതി അനുമോദിച്ചു. ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമിതി പ്രസിഡന്റ് അഡ്വ.എം.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എ.സി.പി. ടി.പി ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്ത് രവിക്ക് പൊന്നാടയും ഉപഹാരവും നല്‍കി. … Read More

മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനം പോളിംഗ്

  മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനം പോളിംഗ്. ആകെ 38811 വോട്ടര്‍മാരില്‍ 32837 പേര്‍ 14931 പുരുഷന്‍മാരും 17906 സ്ത്രീകളും വോട്ട് ചെയ്തു. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം വാര്‍ഡ് … Read More

100 കോടിക്കഥ വെറും ഞഞ്ഞാമിഞ്ഞക്കഥയായി.

തളിപ്പറമ്പ്: നൂറുകോടി രൂപ തട്ടിയെടുത്ത് മുങ്ങിയതായി പ്രചാരണം നടന്ന മുഹമ്മദ് അബിനാസിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ജൂലായ് 27 നാണ് തളിപ്പറമ്പില്‍ നിന്നും 100 കോടി രൂപ തട്ടിയെടുത്ത് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസ് മുങ്ങിയതായി പ്രചാരണം നടന്നത്. പക്ഷെ, ആകെ 4 … Read More

കാപ്പ കോപ്പാണ്-യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി.

കണ്ണൂര്‍: പിണറായിയുടെ കാപ്പ ഞങ്ങള്‍ക്ക് കോപ്പ് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നില്‍പ്പ് സമരം നടത്തി. സ്‌റ്റേഡിയം കോര്‍ണറില്‍   നടന്ന സമരത്തിന് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, … Read More