നഗ്നന്‍ കബീര്‍ കണ്ണൂരില്‍ അറസ്റ്റിലായി-

  കണ്ണൂര്‍:കണ്ണൂര്‍ നഗരപ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയിലായി. തമിഴ്‌നാട് നീലഗിരി ഗൂഢല്ലൂര്‍ ബിദര്‍കാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബ്ദുള്‍റഹ്മാന്റെ മകന്‍ അബ്ദുള്‍കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് (56) ടൗണ്‍ സ്‌റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള … Read More

പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും

തളിപ്പറമ്പ്: പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിവാഹം നടക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൂവോട് സ്വദേശിയായ യുവാവും ഇരിട്ടി സ്വദേശിനിയായ യുവതിയും … Read More

തളിപ്പറമ്പ് മല്‍സ്യമാര്‍ക്കറ്റില്‍ സമയക്രമത്തെ ചൊല്ലി തര്‍ക്കം-പോലീസെത്തി പരിഹരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മല്‍സ്യ മാര്‍ക്കറ്റില്‍ കമ്മീഷന്‍ ഏജന്റുമാരും ചെറുകിട മല്‍സ്യ വില്‍പ്പനക്കാരും തമ്മില്‍ സംഘര്‍ഷം, പോലീസ് ഇടപെട്ട് പ്രശ്‌നത്തിന് രമ്യമായ പരിഹാരമായി. ഇന്ന് പുലര്‍ച്ചെ നാലരോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. പുറമെ നിന്ന് എത്തുന്ന മല്‍സ്യ ലോറികള്‍ നാല് മണിക്ക് മുമ്പായി മല്‍സ്യം … Read More

മുസ്തഫയും മുഹമ്മദ്ഷമീമും എം.ഡി.എം.എയുമായി പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. ആലക്കാട് ഏര്യത്തെ കമ്പില്‍ കമ്പില്‍ പയലോട് വീട്ടില്‍ ഒ.പി.മുഹമ്മദ് ഷമീം(25), പരിയാരം മുക്കുന്നിലെ തുന്തക്കാച്ചി കുട്ടന്റെ വീട്ടില്‍ കൊമ്മച്ചിക്കണ്ടത്തില്‍ മുസ്തഫ(33) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്‍ പിടികൂടിയത്. മുസ്തഫയെ ഇന്നലെ രാത്രി 11.10 ന് മൂത്തേടത്ത് … Read More

നാല് ചാക്കുകളില്‍ മാഹിമദ്യം

തളിപ്പറമ്പ്: കുറ്റിക്കാടുകളില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി. ചൊറുക്കള-മുയ്യം റോഡില്‍ ബൂസ്വിരി ഗാര്‍ഡന്‍ സൗത്ത് സ്ട്രീറ്റ് നമ്പര്‍-2 ല്‍ മിച്ചഭൂമിയിലെ കുറ്റിക്കാട്ടില്‍ നാല് ചാക്കുകളിലായി സൂക്ഷിച്ച 44 ലിറ്റര്‍ മദ്യമാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം കണ്ടെടുത്തത്. … Read More

സബ് ഇന്‍സ്‌പെക്ടര്‍ എ.രവിക്ക് അനുമോദനം ഇന്ന്-

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ സബ് ഇന്‍സ്‌പെക്ടര്‍ എ.രവിയെ വിവേകാനന്ദ സാംസ്‌ക്കാരിക സമിതി ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുമോദിക്കും. ഇന്ന് ആഗസ്ത്-20 ന് വൈകുന്നേരം 5.30 ന് ഡ്രീംപാലസ് ഓഡിറ്റോറിയം മിനി ഹാളില്‍ നടക്കുന്നഅനുമോദന പരിപാടി റിട്ട.എ.സി.പി ടി.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം … Read More

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെന്ന് പോലീസ്-

പരിയാരം: അപകടത്തില്‍പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് പോലീസ്. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചവരില്‍ മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചിക്മാംഗളൂര്‍ കോപ്പ ദുര്‍ഗഡബേട്ട യെലമെഡലുവിലെ മുഹമ്മദ്‌റാഫിയുടെ … Read More

കിണര്‍ നിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: കിണര്‍ കുഴിക്കാനെത്തിയ തൊഴിലാളി ചായകുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. വെള്ളാട് പാത്തന്‍പാറ സ്വദേശിയും പൂവ്വത്ത് താമസക്കാരനുമായ ചാലില്‍ ഹൗസില്‍ ജോസ്(57)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പുഷ്പഗിരി നിലമ്പതിയില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം കിണര്‍പണി ചെയ്യുന്നതിനിടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ജോസിനെ … Read More

ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു.

ഓലയമ്പാടി: ആനപ്രേമികളുടെ പ്രിയങ്കരനായ ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു, 53 വയസായിരുന്നു. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ തിടമ്പേറ്റിയ മണികണ്ഠന്‍ തൃശൂര്‍പൂരത്തിലും പങ്കെടുത്തിരുന്നു. ഓലയമ്പാടിയിലെ ചോമ്പാളന്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ആന അസുഖങ്ങലെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മണികണ്ഠന്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓലയമ്പാടിയിലെത്തിയത്. ശാന്തസ്വഭാവക്കാരനായിരുന്ന മണികണ്ഠന്‍ … Read More

കഞ്ചാവ് വില്‍പ്പന-മുഖ്യകണ്ണി പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് വില്‍പ്പന സംഘത്തിലെ മുഖ്യകണ്ണി എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിലാണ് താഴെ എടക്കോം സ്വദേശി കുളമ്പില്‍ വീട്ടില്‍ കെ.മുഹമ്മദ് ഇല്യാസ്(23) പിടിയിലായത്. ചപ്പാരപ്പടവ് മേത്തുരമ്പയില്‍ വെച്ചാണ് റെയിഞ്ച് … Read More