തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും തളിപ്പറമ്പ് കോണ്‍ഗ്രസില്‍ കയ്യാങ്കളിയും കലഹവും തുടരുന്നു.
തളിപ്പറമ്പ്: വരാന്‍പോകുന്ന നഗരസഭതെരഞ്ഞെടുപ്പില്‍ ഇനിയും സജീവമാകാന്‍ കഴിയാതെ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ തര്‍ക്കം കയ്യാങ്കളിയിലേക്ക് വരെ എത്തി. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ തമ്മില്‍ യോഗത്തില്‍ കയ്യാങ്കളി നടന്നു. രൂക്ഷമായ വാക്കേറ്റവും … Read More
