പോലീസിനെ ഉപയോഗിച്ച് കളളക്കേസ് ചുമത്തുന്നത് അവസാനിപ്പിക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും-സി.പി.ഐ
തളിപ്പറമ്പ്: സി.പി.എം-സി.പി.ഐ കക്ഷികള്‍ തമ്മില്‍ ആശയപോരാട്ടം തുടരുന്നു. ഇന്നലെ സി.പി.എം ഏരിയാ കമ്മറ്റിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്താവനയെക്കുറിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പുറപ്പെടുവിച്ച മറുപടി പ്രസ്താവന താഴെ കൊടുക്കുന്നു. സി.പി.എം പ്രസ്താവനയില്‍ സി.പി.ഐക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും വസ്തുതകള്‍ക്ക് നിര ക്കാത്തതുമാണ്. … Read More
