തളിപ്പറമ്പില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്താതെ … Read More

അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണം-ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍

ഭോപ്പാല്‍: വിവാദ പരാമര്‍ശവുമായി ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്നും ഈ നിര്‍ദേശം പെണ്‍മക്കള്‍ പാലിക്കാത്തപക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഈ മാസം ആദ്യം ഭോപ്പാലില്‍ ഒരു ചടങ്ങില്‍ … Read More

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി.

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി. 20.10.24 മരണം രാവിലെ 5.30 ന് സംസ്കാരം: നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, … Read More

പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴസന്‍.

കണ്ണൂര്‍:മോഷണ കേസില്‍ പ്രതിയായി പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.സുജാത അറിയിച്ചു. കൗണ്‍സിലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇനിയുള്ള കൗണ്‍സില്‍ യോഗങ്ങളിലോ നഗരസഭയുടെ മറ്റു പരിപാടികളിലോ നാലാം … Read More

കാടുവെട്ടി യന്ത്രം ഉപയോഗിച്ച് മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: കാടുവെട്ടി യന്ത്രം ഉപയോഗിച്ച് മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ്(40)മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീന്‍ പ്രവീണിനെ ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും … Read More

കണ്ണൂര്‍ നഗരത്തില്‍ വക്കീല്‍ ഓഫീസിലെ കവര്‍ച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍:കണ്ണൂര്‍ യോഗശാല റോഡിലെ വക്കീല്‍ ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ വളപട്ടണം സ്വദേശി പി.ജിതേഷാണ് അറസ്റ്റിലായത്. യോഗശാല റോഡരികിലെ സഫിയ കോംപ്‌ളക്‌സിലെ അഡ്വ. കേശവന്റെ ഓഫീസിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് … Read More

ആക്രികച്ചവടത്തിന്റെ ചൂട് മാറാതെ തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗം-

  തളിപ്പറമ്പ്: ആക്രിവില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വിശദീകരണം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണനക്കെത്തിയത് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെയും ശബ്ദായമാനമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ മെയ്മാസം മുതല്‍ നടന്നുവരുന്ന പ്രശ്നത്തില്‍ … Read More

തളിപ്പറമ്പുകാരനെ വ്യാജവിസ നല്‍കി ജയിലിലാക്കി, പണം തട്ടിയെടുത്തു തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും വയനാടുകാരനും പ്രതികള്‍

തളിപ്പറമ്പ്: സ്‌പെയിനിലേക്ക് വ്യാജവിസ നല്‍കി യുവാവിനെ ജയില്‍ശിക്ഷയിലേക്ക് തള്ളിവിടുകയും വിസയുടെ പേരില്‍ 4,33,000 രൂപ തട്ടിയെടുക്കുകയും ചെയത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീഷ് ഭരതന്‍, വയനാട്ടിലെ ഹേബിന്‍ സാജന്‍ എന്നിവരുട പേരിലാണ് കേസ്. പട്ടുവം … Read More

നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചത് വിവാദമായി.

തളിപ്പറമ്പ്: നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചത് വിവാദമായി. പരിപാടിയില്‍ അധ്യക്ഷത വഹിക്കേണ്ട നഗരസഭ ചെയര്‍പേഴ്സന്‍വിട്ടുനിന്നു. ഇന്ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായി. നഗരസഭ അനധികൃതമായി കണ്ട് പണി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച … Read More

മാലമോഷ്ടാവായ കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എം

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയായ പി.പി.രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ രാജേഷ് പാര്‍ട്ടിയുടെ യശസിനും സല്‍പ്പേരിനും കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കാന്‍ … Read More