ഇടയന്നൂരിലെ കുളങ്ങരേത്ത് ഭാസ്‌കരന്‍ നായര്‍(87)നിര്യാതനായി.
നിടുവാലൂര്‍: ഇടയന്നൂരിലെ കുളങ്ങരേത്ത് ഭാസ്‌കരന്‍ നായര്‍(87)നിര്യാതനായി.
ഭാര്യ: നാരായണി.
മക്കള്‍: രമേശന്‍, രത്‌നവല്ലി, രാജേഷ്, പരേതനായ രാജീവന്‍.
മരുമക്കള്‍: അനിത (കാഞ്ഞിരങ്ങാട്), ധന്യ (പെരുവാമ്പ), പരേതനായ സുരേന്ദ്രന്‍ കരിങ്കല്‍കുഴി.
സംസ്‌കാരം നാളെ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പഞ്ചായത്ത്
ശ്മാശാനത്തില്‍.