കഞ്ചാവ്ബീഡി വലിച്ച സയ്യിദ്‌നഗറിലെ യുവാവ് പോലീസ് പിടിയില്‍.
തളിപ്പറമ്പ്: കഞ്ചാവ്ബീഡി വലിച്ച യുവാവ് പോലീസ് പിടിയില്‍.

തളിപ്പറമ്പ് സയ്യിദ്‌നഗറിലെ റസിയ മന്‍സിലില്‍ എം.സി.ആലിയുടെ മകന്‍ കെ.മുസ്തഫ(34)നെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, സീനിയര്‍ സി.പി.ഒമാരായ പി.വി.വിജേഷ്, സുജേഷ് എന്നിവര്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.
ഇന്നലെ രാത്രി ഒന്‍പതരയോടെ മന്ന റോഡിലെ പൊതുസ്ഥലത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്.
