വയല്‍കിളികള്‍ പറന്നകന്നു–കീഴാറ്റൂര്‍ വയലില്‍ യന്ത്രപക്ഷി കൂടുകൂട്ടി-
തളിപ്പറമ്പ്: കീഴാറ്റൂര്‍ വയലിലൂടെ ജെ.സി.ബി ഉരുണ്ട് തുടങ്ങി. ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധപതിഞ്ഞ പരിസ്ഥിതി സമരവും ആത്മഹത്യാഭീഷണിയും പോലീസ് ഇടപെടലുകളും നടന്ന കീഴാറ്റൂര്‍ വയല്‍ ഇപ്പോള്‍ ശാന്തമാണ്. രാജപാതയിലൂടെ ചീറിപ്പായേണ്ട വാഹനങ്ങള്‍ക്ക് വേണ്ടി നിലം നിരപ്പാക്കുന്ന വയലിലൂടെ ഉറവജലം രക്ഷപ്പെടാനായി ഓടിമാറുന്നത് പരിസ്ഥിതി … Read More
