അഞ്ചരക്കണ്ടിയിലെ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു.

കൂത്തുപറമ്പ് : അഞ്ചരക്കണ്ടി സ്വദേശിനിയായ യുവതി രാജസ്ഥാനില്‍ വെറ്റിനറി കോളേജില്‍ ആത്മഹത്യ ചെയ്തു. കാവിന്മൂല മിടാവിലോട് പാര്‍വ്വതി നിവാസില്‍ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ.വെറ്റിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. 28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലില്‍ … Read More

വിസ്മയപാര്‍ക്ക് ജീവനക്കാരന്‍ റോഡില്‍ വീണു മരിച്ച നിലയില്‍

തളിപ്പറമ്പ്: വിസ്മയ പാര്‍ക്ക് ജീവനക്കാരനെ റോഡില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കീല്‍ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊല്‍ കാപ്പാടന്‍ വീട്ടില്‍ കെ.വി. മുരളീധരന്‍(53)നെയാണ് ഇന്ന് രാവിലെ 11 ന് ഈലിപ്പുറം കൈരളി വായനശാല റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ … Read More

പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

കണ്ണപുരം: പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കെ.വി.അഖിലാ(26 )ണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ.കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് … Read More

കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ തൂങ്ങിമരിച്ച കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്. മൃതദേഹം ഇന്ന്(നവംബര്‍-27) രാവിലെ 8 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം- സംസ്‌ക്കാരം രാവിലെ 10 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍. ചൊവ്വാഴ്ച്ച … Read More

സോഷ്യലിസ്റ്റ് നേതാവ് പി.നാരായണന്‍ നമ്പ്യാര്‍(88)നിര്യാതനായി.

തളിപ്പറമ്പ്: കിസാന്‍ജനത മുന്‍ ജില്ലാ പ്രസിഡന്റും ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) നിര്യാതനായി. പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, … Read More

യുവതി ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു.

കൂത്തുപറമ്പ്: യുവതിയെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരി:മേധ.

എം.കെ.മാത്യുമാസ്റ്ററുടെ സംസ്‌ക്കാരം നവംബര്‍-24 ന് തിങ്കളാഴ്ച്ച

തളിപ്പറമ്പ്: ഇന്നലെ രാത്രിയില്‍ നിര്യാതനായ കേരളാ കോണ്‍ഗ്രസ്(മാണി)മുതിര്‍ന്ന നേതാവും പെരുമ്പടവ് ബി.വി.ജെ.എം.ഹൈസ്‌ക്കൂല്‍ മുന്‍ ഹെഡ്മാസ്റ്ററുമായ എം.കെ.മാത്യു മൂന്നുപീടിക(85)യുടെ ശവസംസ്‌ക്കാരം നവംബര്‍-24 ന് രാവിലെ 9.30 ന് നടക്കും. പാലകുളങ്ങരയിലെ ഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയിലാണ്‌സംസ്‌ക്കാരം. … Read More

എം.കെ.മാത്യു മൂന്നുപീടികയില്‍(84)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ്‌സെന്റ് മേരീസ് ഫൊറോന ഇടവകയിലെ എം.കെ.മാത്യു മൂന്നുപീടികയില്‍(84) നിര്യാതനായി. പെരുമ്പടവ് ബി.വി.ജെ.എം ഹൈസ്‌ക്കൂളിലെ റിട്ട. മുഖ്യാധ്യാപകനാണ്. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാലകുളങ്ങരയിലാണ് താമസം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിലൊരാളാണ്.

ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.

തളിപ്പറമ്പ്: ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ തൈക്കണ്ടി. മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍. മരുമക്കള്‍: രത്‌നമണി, ദമയന്തി, ശശികല, ഷീബ, ഷീന, പരേതനായ വിനോദ്. സഹോദരങ്ങള്‍: ഭരതന്‍, സാവിത്രി, ഫല്‍ഗുനന്‍, … Read More

പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി. ഭാര്യ :പത്രീസ. മക്കള്‍: ജയന്‍, ഷാജു, ജിഷ. മരുമക്കള്‍:മെഴ്‌സി,സുധീര്‍, സംഗീത. സഹോദരങ്ങള്‍-ജോസ്മിന, ബാബു, പരേതനായ പീയൂസ്. സംസ്‌ക്കാര ചടങ്ങ് ഇന്ന്(വെള്ളി)വൈകുന്നേരം 5:30ന് വെള്ളിക്കീല്‍ സെന്റ് തോമസ് ദേവാലയത്തില്‍