കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം വീട്ടമ്മ തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം വീട്ടമ്മ തൂങ്ങിമരിച്ചു. അമ്മംകുളം സാന്റാ മോണിക്ക കോണ്‍വെന്റിന് സമീപത്തെ കാരക്കാട്ട് വീട്ടില്‍ സി.ഡി.ശിവാനന്ദന്റെ ഭാര്യ ടി.സി.ശ്യാമള(65)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് വീടിന് പിറകിലെ സ്റ്റെയര്‍കേസിന്റെ ഹാന്റ് റെയിലില്‍ തൂങ്ങിയ നിലയില്‍ … Read More
