വയോധികന്‍ വീടിന് മുന്നിലെ പ്ലാവില്‍ തൂങ്ങിമരിച്ചു.

പാണപ്പുഴ: വയോധികന്‍ വീടിന് മുന്നിലെ പ്ലാവില്‍ തൂങ്ങിമരിച്ചു. പാണപ്പുഴയിലെ ചേണിച്ചേരി വീട്ടില്‍ കൃഷ്ണന്‍നായരാണ്(75)മരിച്ചത്. ഭാര്യ: യശോദ. മക്കള്‍: ശ്രീജ, ശ്രീകുമാര്‍. മരുമക്കള്‍: ഗോപാലകൃഷ്ണന്‍(കായ്‌പൊയില്‍), രമ്യ(എരമം). സഹോദരങ്ങള്‍: രോഹിണി, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ദേവീദാസന്‍, നളിനി.

സി.പി.ഐ നേതാവ് ഇ.സി മനോഹരന്‍(55)നിര്യാതനായി.

പരിയാരം: സി.പി.ഐ പരിയാരം മുന്‍ ലോക്കല്‍ സെക്രട്ടറിയും, നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പരിയാരം സെന്‍ട്രലിലെ ഇടവന്‍ ചിറമ്മല്‍ മനോഹരന്‍(55) നിര്യാതനായി. ചിതപ്പിലെ പൊയിലിലും പയ്യന്നൂരിലും പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതി കണ്‍സ്ട്രക്ഷന്‍സ് ഉടമയാണ്. ഭാര്യ: കെ.പി.രേഷ്മ. മക്കള്‍: രജത്, ദിയ. മുതിര്‍ന്ന സി.പി.ഐ … Read More

കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു.

തളിപ്പറമ്പ്: വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി മരിച്ചു. ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യയാണ്(39)മരിച്ചത്. പരേതനായ പരേതനായ സി കെ. ജനാര്‍ദ്ദനന്റെയും ടി.എന്‍.കമലാക്ഷിയുടേയും മകളാണ്. സഹോദരന്‍: ഗോപകുമാര്‍. ശവസംസ്‌ക്കാരം നാളെ (25.6.25 ന് ബുധനാഴ്ച) വൈകുന്നേരം 5.30 ന് മടയിച്ചാല്‍ … Read More

മുയ്യം ചെപ്പനൂലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി.

തളിപ്പറമ്പ്: മുയ്യം ചെപ്പനൂലിലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി. ഒ.എംജാനകിയമ്മയുടെയും പരേതനായ ഇടക്കേപ്രവന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും മകനാണ്. ഭാര്യ:പി.അജിത. മക്കള്‍: ഗോപിക, സാരംഗ് (മുത്തേടത്ത് ഹൈസ്‌കൂള്‍ 8 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഒ.എം. രാമകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, ആശ. ശവസംസ്‌കാരം നാളെ (23.06.2025 തിങ്കളാഴ്ച്ച) … Read More

കരിമ്പം ഗവ.ആശുപത്രിക്ക് സമീപത്തെ ഇരയില്‍ പുരുഷോത്തമന്‍(67)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം ഗവ.ആശുപത്രിക്ക് സമീപത്തെ ഇരയില്‍ പുരുഷോത്തമന്‍(67)നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍:ഷാരോണ്‍,(ദുബായ്), ശീതള്‍. മരുമക്കള്‍:സോനു (എസ്.ബി.ഐ ഹൈദരാബാദ്), അഷ്ന (കോഴിക്കോട്). ശവസംസ്‌കാരം നാളെ (22-06-2025) രാവിലെ 11 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍. സഹോദരങ്ങള്‍. ഗോപാലന്‍ (മന്ന), ദേവകി (ചവനപ്പുഴ), കോമളം … Read More

കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി.

തളിപ്പറമ്പ്: കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി. മക്കള്‍: ടി.വി.ഗീത, ടി.വി.മനോഹരന്‍, പരേതനായ ടി.വി.ദിനേശന്‍. മരുമക്കള്‍: പുരുഷോത്തമന്‍, രേണുക(കുറുമത്തൂര്‍). മൃതദേഹം കീഴാറ്റൂരിലെ മകളുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു. ശവസംസ്‌കാരം 6.30 ന് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും.  

ധര്‍മ്മശാലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു.

ധര്‍മ്മശാല:  ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു. ആന്തൂര്‍ തളിയില്‍ റെഡ്സ്റ്റാറിന് സമീപത്തെ കുറ്റിയന്‍ തുരുത്തിയത്ത് വീട്ടില്‍ കെ.ടി.അക്ഷയ്(28)ആണ് ഇന്നലെ രാത്രി 8.30 ന് വീട്ടില്‍ തൂങ്ങിമരിച്ചത്. ധര്‍മ്മശാലയിലെ ഓട്ടോ ഡ്രൈവറാണ്. പരേതനായ കെ.ടി സഹദേവന്‍- ടി എം ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരി: … Read More

അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. കൂവേരി പൂണങ്ങോട്ടെ പുളുക്കൂല്‍ വീട്ടില്‍ എന്‍.ഭാസ്‌ക്കരന്‍(57)നെയാണ് ഇന്നലെ രാത്രി ഒന്‍പതോടെ വീടിന് തൊട്ടടുത്ത പറമ്പിലെ റബ്ബര്‍പുകപ്പുരയുടെ കഴുക്കോലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: ലത (പരാഗ് ടെക്റ്റയില്‍സ്, തളിപ്പറമ്പ്). മക്കള്‍: … Read More

കല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി.

കല്യാശ്ശേരി സെന്‍ട്രല്‍: കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് (17/06/25) ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്  കൊട്ടപ്പാലം സമുദായ ശ്മശാനത്തില്‍ നടക്കും. പേരതനായ കീറക്കാരന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ്. മക്കള്‍- ലളിത (കല്യാശ്ശേരി സെന്‍ട്രല്‍) … Read More

ഭര്‍ത്താവിന്റെ മദ്യപാനം-യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.

പിലിക്കോട്: ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് (30) വെള്ളിയാഴ്ച വൈകുന്നേരം ആറോടെ വ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി. പിലിക്കോട് മാങ്കടവത്ത് കൊവ്വലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവ്: രൂപേഷ്. … Read More